Daily Horoscope
✕

സി ആർ സെവൻ യുവന്റസിലും !

Written By Sumeesh
Updated: വെള്ളി, 13 ജൂലൈ 2018 (14:15 IST)
റയൽ വിട്ട് യുവന്റസിലേക്ക് ചേക്കേറിയപ്പോഴും ക്രിസ്റ്റിനോ ഏഴാം നമ്പറിൽ തന്നെ കളത്തിലിറങ്ങും. കൊളംമ്പിയന്‍ താരം യുവാന്‍ കുഡ്രാഡോ തന്റെ ഏഴാം നമപെ വിട്ടു നൽകാൻ സമ്മതം അറിയിച്ചതോടെ സി ആർ സെവൻ എന്ന ബ്രാന്റ് യുവന്റസിലും തുടരും. 
 
സ്വന്തം രാജയത്തിനും റയലിനു വേണ്ടി കളിക്കുമ്പോഴും റൊണാൾഡോ ക്രിസ്റ്റിനോ എഴാം നമ്പർ ജെഴ്സിയിലാണ് കളിച്ചിരുന്നത്. യുവന്റസിലേക്ക് വരുമ്പോൾ ആരാധകർ ഏറെ കാത്തിരുന്നത് ഏതു നമ്പറിലാവും റോണോ കളിക്കുക എന്നതായിരുന്നു എന്നാൾ ഈ ആകക്ഷക്കാണ് ഇപ്പോൾ തിരശില വീണിരിക്കുന്നത്. 
 
ഇൻസ്റ്റാഗ്രാമിലൂടെ കൊളംബിയൻ താരം തന്നെയാണ് സി ആർ സെവൻ യുവന്റസിലും തുടരും എന്ന കാര്യം അറിയിച്ചത്. യുവന്റസിന്റെ ട്വിറ്റർ പേജിലൂടെയും ഇത് പങ്കുവച്ചിട്ടുണ്ട്. 
 

ഇഷാൻ തിരിച്ചെത്തി, വൈഭവും ഭുവിയും പുറത്ത്, കിവികളെ ബാറ്റിങ്ങിനയച്ച് ഇന്ത്യ

5 റൺസിന് 4 വിക്കറ്റ് , രക്ഷകനായി അവതരിച്ച് ഒമർസായി, സിംബാബ്‌വെയ്ക്കെതിരെ അഫ്ഗാന് അവിശ്വസനീയ ജയം, ലോക റെക്കോർഡ്

ഇന്ത്യക്കെതിരായ ടി20 പരമ്പര, ലോക്കി ഫെർഗൂസനും മാറ്റ് ഹെൻറിയും പുറത്ത്, കിവീസിന് കനത്ത തിരിച്ചടി

ലസിത് മലിംഗയും മുംബൈ ഇന്ത്യൻസും പിരിഞ്ഞു

നെറ്റ്‌സില്‍ വൈഭവ് മോന്‍ അടിയോടടി, സഞ്ജുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടോ?

എല്ലാം കാണുക

പേസർമാരുടെ കരിയർ നീട്ടാൻ വിശ്രമം ആവശ്യം, ബുമ്രയെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല, വർക്ക് ലോഡ് മാനേജ്മെൻ്റിനെ പിന്തുണച്ച് ഷെയ്ൻ ബോണ്ട്

പട്ടിണിയാണെങ്കിലും ആർഭാടം കുറയ്ക്കില്ല, ബ്രസീലിനെയും ഉറുഗ്വയേയും കൊണ്ടുവന്ന കാശ് കൊടുക്കാതെ എഐഎഫ്എഫ്

കോലിയുടെ മാസ്റ്റർ ക്ലാസ്, ഒന്നാം ഏകദിനത്തിൽ കിവികളെ 5 വിക്കറ്റിന് കീഴടക്കി ഇന്ത്യ

India vs New Zealand 1st ODI : അർഷദീപും ബ്രാറും തിളങ്ങി, ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡ് 185ന് പുറത്ത്, ഫീൽഡിങ്ങിൽ തിളങ്ങി കോലിയും രോഹിത്തും

പ്രായമൊക്കെ വെറും നമ്പറല്ലെ, ഫീൽഡിൽ ഞെട്ടിച്ച് കോലിയും രോഹിത്തും, ആഘോഷമാക്കി ആരാധകർ

അടുത്ത ലേഖനം
Show comments