Daily Horoscope
✕

ബാഴ്‌സ ആരാധകർക്ക് ആശ്വാസം: മെസ്സി തുടരും, കോമാൻ പുതിയ പരിശീലകൻ

Updated: ബുധന്‍, 19 ഓഗസ്റ്റ് 2020 (19:39 IST)
ബാഴ്‌സലോണ ആരാധകർക്ക ആശ്വാസവാർത്തയുമായി ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍തോമ്യു. ഡച്ച് പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍ ബാഴ്സലോണയുടെ പുതിയ പരിശീലകനാകുമെന്നും സൂപ്പർ താരം ലയണൽ മെസ്സി ബാഴ്‌സയിൽ തന്നെ തുടരുമെന്നും ബര്‍തോമ്യു ബാഴ്സയുടെ ഔദ്യോഗിക ടിവി ചാനലില്‍ പറഞ്ഞു.
 
പ്രതീക്ഷിക്കുന്നത് പോലെതന്നെ കാര്യങ്ങൾ നീങ്ങുകയാണെങ്കിൽ കോമാൻ തന്നെ ബാഴ്‌സയുടെ പുതിയ പരിശീലകനാകും.അദ്ദേഹത്തെ ഞങ്ങള്‍ക്ക് നന്നായി അറിയാം. അദ്ദേഹം എന്താണ് ചിന്തിക്കുന്നതെന്നും അദ്ദേഹത്തിന്റെ ശൈലി എങ്ങനെയായിരിക്കും എന്നതിനെ പറ്റി ഞങ്ങൾക്ക് നല്ല ധാരണയുണ്ട് ക്ലബ് വ്യക്തമാക്കി. ബാഴ്‌സയിൽ തന്നെ കരിയർ അവസാനിപ്പിക്കാനാണ് മെസ്സി ആഗ്രഹിക്കുന്നത്. ഇക്കാര്യം മെസ്സി തന്നെ പറഞ്ഞിട്ടുണ്ട്. കോമാന്റെ പദ്ധതികളിലും മെസ്സി തന്നെയാണ് ടീമിന്റെ നട്ടെല്ലെന്ന് വ്യക്തമാക്കിയിരുൻനു ബർതോമ്യു പറഞ്ഞു.

Vaibhav Sooryavanshi : നീ ഡബിൾ സെഞ്ചുറി കണ്ടിട്ടുണ്ടോ?, 52 പന്തിൽ ഇരട്ടസെഞ്ചുറി.. എന്താ വൈഭവെ ഇത് ബാറ്റോ പാറ്റൺ ടാങ്കോ?

ഇതാണോ ക്യാപ്റ്റൻസി, ഡ്രസ്സിംഗ് റൂമിൽ പറയാനുള്ളത് അവിടെ പറയണം, തിലക് വർമയ്ക്കെതിരെ പൊട്ടിത്തെറിച്ച് അജിങ്ക്യ രഹാനെ

യുഎഇക്കെതിരെ വൈഭവ് മോന്റെ കുക്കിങ് : 28 പന്തില്‍ സെഞ്ചുറി, ലിസ്റ്റ് എയിലെ അതിവേഗ റെക്കോര്‍ഡ് ഇനി 15കാരന്റെ പേരില്‍

India vs New Zealand 1st Test Day 2: ഇന്ത്യ 209 റൺസ് അകലെ, ഒൻപത് വിക്കറ്റുകൾ ശേഷിക്കുന്നു

കിടിലൻ തുടക്കമിട്ട് ജയ്‌സ്വാളും രാഹുലും; ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടം

എല്ലാം കാണുക

ഇങ്ങോട്ട് കിട്ടിയത് തിരിച്ച് കൊടുക്കുന്നുവെന്ന് മാത്രം, ആകാശ് ദീപിനെതിരായ ബൗൺസറിൽ വിശദീകരണവുമായി കെയ്ൽ ജാമിസൺ

എന്തുകൊണ്ടാണ് അവൻ ക്യാപ്റ്റനാവാത്തതെന്ന് മനസിലാകുന്നില്ലെ?, റിഷഭ് പന്തിൻ്റെ ഷോട്ട് സെലക്ഷനെതിരെ ആർ അശ്വിൻ

വൈഭവിന് ടെസ്റ്റിലും തിളങ്ങാനാകും, ഫോർമാറ്റിന് അവനെ പോലുള്ളവരെ ആവശ്യമുണ്ട്: അലിസ്റ്റർ കുക്ക്

ആകാശ് ദീപിന് പരിക്ക്, പകരക്കാരനായും സിറാജില്ല, എന്താണ് ഗംഭീർ ഇത്?, വിമർശനവുമായി മുൻ ക്യാപ്റ്റൻ

India vs Newzealand: വിജയമെന്ന ഇന്ത്യൻ പ്രതീക്ഷ അവസാനിക്കുന്നു, ലീഡ് ഉയർത്തി ന്യൂസിലൻഡ്

അടുത്ത ലേഖനം
Show comments