Daily Horoscope
✕

ഖത്തര്‍ ലോകകപ്പ്: പ്രീ ക്വാര്‍ട്ടര്‍ ചിത്രം തെളിയുന്നു, ഏറ്റുമുട്ടുക ഈ ടീമുകള്‍

ഫ്രാന്‍സ്, ബ്രസീല്‍, പോര്‍ച്ചുഗല്‍ എന്നിവരും പ്രീ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു

Updated: ബുധന്‍, 30 നവം‌ബര്‍ 2022 (08:16 IST)
ഖത്തര്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ ചിത്രം തെളിയുന്നു. ഗ്രൂപ്പ് എ, ബി എന്നിവയിലെ എല്ലാ ഗ്രൂപ്പ് ഘട്ട മത്സരങ്ങളും പൂര്‍ത്തിയായി. പ്രീ ക്വാര്‍ട്ടറില്‍ ഗ്രൂപ്പ് എയിലെ ചാംപ്യന്‍മാരായ നെതര്‍ലന്‍ഡ്‌സ് ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ യുഎസ്എയെ നേരിടും. പ്രീ ക്വാര്‍ട്ടറില്‍ ഗ്രൂപ്പ് ബിയിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിന് എതിരാളികള്‍ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ സെനഗല്‍ ആണ്. 
 
ഫ്രാന്‍സ്, ബ്രസീല്‍, പോര്‍ച്ചുഗല്‍ എന്നിവരും പ്രീ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു. ഇവരുടെ എതിരാളികള്‍ ആരായിരിക്കുമെന്ന് വരും ദിവസങ്ങളില്‍ അറിയാം. 
 

സെവാഗിനെ ഓർമപ്പെടുത്തി ആര്യവീർ വീണ്ടും; യുഎഇയെ 70 റൺസിന് വീഴ്ത്തി ഇന്ത്യ അണ്ടർ 19 ഏഷ്യ കപ്പ് സെമിയിൽ

സഞ്ജു വീണ്ടും ആഭ്യന്തര ക്രിക്കറ്റിലേക്ക്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തെ നയിക്കും

41 വയസിൽ ഡബിൾ സെഞ്ചുറി, ചരിത്രനേട്ടം കുറിച്ച് ക്രെയ്ഗ് ഇർവിൻ

ഇന്ത്യയുടെ പര്യടനമില്ല, ഐസിസി വിഹിതം കുറയും, ഇംഗ്ലണ്ട് ക്രിക്കറ്റിന് നഷ്ടം 627 കോടി!

ഇഷാൻ തിരിച്ചെത്തി, വൈഭവും ഭുവിയും പുറത്ത്, കിവികളെ ബാറ്റിങ്ങിനയച്ച് ഇന്ത്യ

എല്ലാം കാണുക

പിന്നീടൊരു സമയത്ത് ടെസ്റ്റിലെ വിരമിക്കലിനെ ഓർത്ത് കോലി പശ്ചാത്തപിക്കും, തുറന്ന് പറഞ്ഞ് കപിൽദേവ്

അർജന്റീനയുടെ ഗോളടിമേളം; ഏഴ് ഗോളുകൾക്ക് മറുപടിയില്ലാതെ കോസ്റ്ററിക്ക

Mumbai Indians Retained List: 32 കോടിയുമായി മുംബൈ ഇന്ത്യൻസ് ലേലത്തിന് എത്തും; നിലനിർത്തിയ താരങ്ങൾ ആരൊക്കെ?

RCB Retained Players: ആർസിബി നിലനിർത്തിയ താരങ്ങൾ ആരൊക്കെ? റിലീസ് ചെയ്തത് ആറ് പേരെ

ഗില്‍ രണ്ടും കല്‍പ്പിച്ച് തന്നെ, ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പായി വില്യംസണിന്റെ സഹായം തേടി, ഓക്ലന്‍ഡില്‍ പ്രത്യേക പരിശീലനം

അടുത്ത ലേഖനം
Show comments