Daily Horoscope
✕

മമ്മൂട്ടി തകർത്തു; സോഷ്യൽ മീഡിയയിൽ തരംഗമായി യാത്രയുടെ മേക്കിംഗ് വീഡിയോ

Updated: വെള്ളി, 8 ഫെബ്രുവരി 2019 (16:02 IST)
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം മമ്മൂട്ടി തെലുങ്കിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് 'യാത്ര'. ചിത്രം മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററുകൾ കീഴടക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത് 'യാത്ര'യുടെ മേക്കിംഗ് വീഡിയോ ആണ്.
 
ആന്ധ്രാപ്രദേശ മുഖ്യമന്ത്രിയായിരുന്ന അന്തരിച്ച വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്. മമ്മൂട്ടിയുടെ ഈ വരവ് പല റെക്കോർഡുകളും തിരുത്തിക്കുറിക്കാനുള്ളതാണ് എന്ന് ചിത്രം തിയേറ്ററുകളിലെത്തി ആദ്യം പുറത്തുവരുന്ന പ്രതികരണങ്ങളിൽ നിന്ന് തന്നെ വ്യക്തമാകുന്നത്. തെലുങ്ക് നാട്ടിൽ വൻവരവേൽപ്പാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.
 
മലയാളത്തിലേക്ക് മൊഴി മാറ്റി എത്തുന്ന സിനിമ ആഗോളതലത്തില്‍ വമ്പന്‍ റിലീസാണ് നടത്തിയിരിക്കുന്നത്. തെലുങ്കിൽ മമ്മൂട്ടി തന്നെ ഡബ്ബ് ചെയ്‌തു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസായെത്തിയ ചിത്രത്തിന്റെ പ്രീമിയർ ഷോ യുഎസിലും യുഎഇ യിലും ഫെബ്രുവരി ഏഴിന് സംഘടിപ്പിച്ചിരുന്നു.

മട്ടാഞ്ചേരിയിലെ ഗ്യാങ്, തലവൻ മമ്മൂട്ടി; വില്ലൻ ആസിഫോ?

രാവണൻ അത്ര മോശക്കാരനല്ലെന്ന് സായ് പല്ലവി, രാവണനെ സ്നേഹിക്കുന്ന സീതയോ?, നടിക്കെതിരെ വിമർശനം

പെഡ്ഡിയിൽ മോശമായാണ് എന്നെ ചിത്രീകരിച്ചത്, എന്റെ പ്രിവിലേജ് ഉപയോഗിക്കാമായിരുന്നു, പക്ഷേ.. ജാൻവി കപൂർ

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

എല്ലാം കാണുക

KIIFB ഭൂമി ഏറ്റെടുക്കല്‍ അന്വേഷണത്തെ കേരള സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്ന് പിണറായി വിജയന്‍

'പരിധികള്‍ ലംഘിക്കപ്പെടരുത്': ബിരുദദാന ചടങ്ങിലെ എസ്എഫ്‌ഐ പ്രതിഷേധത്തെ വിമര്‍ശിച്ച് മന്ത്രി റോജി ജോണ്‍

വരുന്നു മറ്റൊരു ചുഴലിക്കാറ്റ്; നാളെ മുതൽ വീണ്ടും മഴയുണ്ടേ...!

എംഎസ്എഫ് തീവ്രവാദികൾ നടത്തിയ ആക്രമണം മുഖ്യമന്ത്രി അറിഞ്ഞില്ലേ?; എം.ബി.രാജേഷ്

വളർമതി ഒന്നാം പ്രതി; സമരക്കാർക്കെതിരെ കേസെടുത്ത് സതീശൻ സർക്കാർ

അടുത്ത ലേഖനം
Show comments