Daily Horoscope
✕

ആരാധകർ ചോദിക്കുന്നു ആരാണ് സുഹാനക്കൊപ്പമുള്ള ആ സുന്ദരൻ !

Written By Sumeesh
Updated: ബുധന്‍, 20 ജൂണ്‍ 2018 (14:57 IST)
കിംഗ് ഖാൻ ഷാരുഖിന്റെ മകൾ എപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചാ വിഷയമാണ് എന്നാൽ ആ ചർച്ച ഇപ്പോൾ ഒരു തിരച്ചിലിലേക്ക് കൂടി വഴിവെച്ചിരിക്കുന്നു. സുഹാനയുടെ ഇംഗ്ലണ്ടിലെ കോളേജ് പാര്‍ട്ടിയ്ക്കിടെ എടുത്ത ഒരു ചിത്രമാണ് വൈറലാകുന്നത്.
 
ചിത്രത്തിലെ ആ സുന്ധരൻ ആരാണ് എന്ന തിരച്ചിലിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ. സുഹാനക്ക് ഒപ്പമുള്ളത് ആരാണ് എന്നറിയാനുള്ള ആകാക്ഷയിലാണ് സുഹാനയുടെ ആരാധകർ മകളെ കാണാൻ ഇംഗ്ലണ്ടിലെത്തിയ ഗൌരി ഖാന്റെ ചിത്രമൊന്നും ഇപ്പോൾ ആരാധർ ശ്രദ്ധിക്കുന്നേയില്ല. കോളേജിലെ അവസാ വർഷ വിദ്യാർത്ഥിനിയാണ് സുഹാന ഇപ്പോൾ. പഠനം പൂർത്തിയാക്കിയാൽ സിനിമയിലേക്കുള്ള പ്രവേശം ഉടൻ ഉണ്ടായേക്കും എന്നാണ് റിപ്പോർട്ടുകൾ. 

Aakasamlo Oka Tara First Response : കല്പനയുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകി ദുൽഖർ, ആകാശം ലോ ഒക താര ഹൃദയസ്പർശിയായ അനുഭവം

'ഓം' സിനിമയുടെ ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണങ്ങൾ ഇതാ

OM Movie Fans Show Review: ആദ്യപകുതി കത്തിച്ചു, രണ്ടാം പകുതി ശരാശരിയിൽ ഒതുങ്ങി; മമ്മൂട്ടിക്കും ധനുഷിനുമൊപ്പം കസറി സായ്

മമ്മൂട്ടി ഫാക്ടറും തുണയായി; ധനുഷിന് കരിയർ ബെസ്റ്റ് അഡ്വാൻസ് ബുക്കിങ്, 'ഓംഃ' തകർക്കുമോ?

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

എല്ലാം കാണുക

ഓപ്പറേഷൻ സൗന്ദര്യ: സംസ്ഥാനത്ത് 2 ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾ പിടിച്ചെടുത്തു; ഇൻഫ്ലുവൻസർമാരെ ചോദ്യം ചെയ്തേക്കും

ബിജെപി വന്നു, കോർപറേഷൻ നശിച്ചു; വെള്ളക്കെട്ടിന് കാരണം ഡ്രെയിനേജ് വൃത്തിയാക്കാത്തത് !

തിരുപ്പറങ്കുന്ദ്രം ദീപത്തൂണിൽ നാളെ വിളക്ക് തെളിക്കാൻ സുപ്രീം കോടതി ഉത്തരവ്; ക്ഷേത്ര ഭരണസമിതിയെ സസ്‌പെൻഡ് ചെയ്തു, സുരക്ഷ സി.ആർ.പി.എഫിന്

ന്യൂനമർദ്ദ പാത്തി, മറ്റന്നാൾ ചക്രവാതചുഴി; കേരളത്തിൽ മഴ തുടരും

'സ്വസ്ഥമായി ജീവിക്കാൻ മനുഷ്യർക്ക് അവകാശമുണ്ട്, ഭീഷണിയായ മൃഗങ്ങൾ മാറ്റപ്പെടുകയോ ഇല്ലാതാവുകയോ വേണം'; ചക്കക്കൊമ്പൻ വിഷയത്തിൽ മീനാക്ഷി

അടുത്ത ലേഖനം
Show comments