Daily Horoscope
✕

കണക്ക് ചെയ്യുന്നതില്‍ വീഴ്‌ചവരുത്തി; അധ്യാപകന്‍ രണ്ടാം ക്ലാസുകാരന്റെ കഴുത്തറുത്തു!

കണക്ക് ചെയ്യുന്നതില്‍ വീഴ്‌ചവരുത്തി; അധ്യാപകന്‍ രണ്ടാം ക്ലാസുകാരന്റെ കഴുത്തറുത്തു!

Written By jibin
Updated: ശനി, 14 ഏപ്രില്‍ 2018 (11:01 IST)
കണക്ക് ചെയ്യുന്നതില്‍ വീഴ്‌ചവരുത്തിയ രണ്ടാം ക്ലാസുകാരന്റെ കഴുത്തറുത്തു. അധ്യാപകനാണ് കൊടും ക്രൂരത വിദ്യാര്‍ഥിയോട് ചെയ്‌തത്. ശ്വാസനാളവും അന്നനാളവും മുറിഞ്ഞ് ഗുരുതരാവസ്ഥയിലുള്ള കുട്ടി പൂനെയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

മഹാരാഷ്ട്രയിലെ പിമ്പാൽഗൺ ജില്ലയിലെ സർക്കാർ സ്കൂളിലാണ്  സംഭവം. കുട്ടി കണക്ക് ചെയ്യുന്നതില്‍ വീഴ്‌ചവരുത്തിയതില്‍ ദേഷ്യത്തിലായ അധ്യാപകന്‍ മര്‍ദ്ദിച്ച ശേഷം കഴുത്തറുക്കുകയായിരുന്നു.

വിദ്യാര്‍ഥിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അധികൃതരാണ് മുറിവേറ്റ് രക്തത്തിൽ കുളിച്ചു കിടന്ന കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. മുറിവ് ഗുരുതരമായതിനാല്‍ വിദഗ്ദ ചികിത്സയ്‌ക്കായി കുട്ടിയെ പിന്നീട് പൂനെയിലെ ആശുപത്രിയിലേക്ക് മാറ്റി.

ശ്വാസനാളവും അന്നനാളവും മുറിഞ്ഞ കുട്ടിയുടെ സംസാര ശേഷി നഷ്‌ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടിയുള്ളത്. അതേസമയം, പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തെങ്കിലും അധ്യാപകനെ ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടില്ല.

കോൺഗ്രസാണ് ഭരിക്കുന്നതെങ്കിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും ചിത്രത്തിൽ ഉണ്ടായേനെ, മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി, തിരിച്ചടിച്ച് എസ് ജയശങ്കർ

തൃശൂർ കോലഴി പഞ്ചായത്തിൽ തെരുവുനായയുടെ പരാക്രമം; പത്തിലധികം പേർക്ക് കടിയേറ്റു, നായയെ ചത്തനിലയിൽ കണ്ടെത്തി

പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു, തിരികെ കോൺഗ്രസിലേക്കോ?

കെസി പാളയത്തിൽ സജീവമായി ഷാഫി പറമ്പിൽ, എ ഗ്രൂപ്പ് സതീശനെതിരെ; കോൺഗ്രസിൽ വൻ പൊട്ടിത്തെറിക്ക് സാധ്യത

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

എല്ലാം കാണുക

പദവി ഒന്നും വേണ്ട, കോൺഗ്രസുകാരിയായി മാറണമെന്ന് മാത്രമാണ് ആഗ്രഹം, പ്രവർത്തകരോട് ക്ഷമ ചോദിച്ച് പദ്മജ

ഇന്ത്യ വോട്ടർ പട്ടികയിൽ നിന്ന് ന്യൂനപക്ഷത്തെ ഒഴിവാക്കുന്നുവെന്ന് യുഎസ് സമിതി, സൂക്ഷിക്കേണ്ട രാജ്യമെന്ന് ആരോപണം

ഹൊദൈദ തുറമുഖം ആക്രമിച്ച് സൗദി സഖ്യസേന, തിരിച്ചടിച്ച് ഹൂതി വിമതർ: ചെങ്കടൽ മേഖലയിൽ വീണ്ടും യുദ്ധഭീതി

മന്ത്രിസഭാ തർക്കതിൽ വി ഡി സതീശനെതിരെ സംസാരിച്ചവർക്ക് നേരെ സൈബർ ആക്രമണം, ആസൂത്രിത നീക്കമെന്ന് കെ സി പക്ഷം

'മോദിയുടെ വഴിയിൽ സതീശനും'; നികേഷ് കുമാറിന്റെ വിമർശന വീഡിയോ മെറ്റയെ കൊണ്ട് നീക്കി

അടുത്ത ലേഖനം
Show comments