Webdunia - Bharat's app for daily news and videos

Install App

ലോക്ക് ഡൗണ്‍: നെടുമങ്ങാട് മദ്യക്കുപ്പികളുമായി 25 ലോറികള്‍

Updated: തിങ്കള്‍, 20 ഏപ്രില്‍ 2020 (17:53 IST)
ലോക്ക് ഡൗണിനെ തുടര്‍ന്ന് ലോഡ് ഇറക്കാന്‍ കഴിയാതെ മദ്യകുപ്പികളുമായി എത്തിയ 25ഓളം ലോറികള്‍ നെടുമങ്ങാടും. നഗരസഭയുടെ പാര്‍ക്കിങ് യാര്‍ഡിലാണ് ലോറികള്‍ പാര്‍ക്കുചെയ്തിരിക്കുന്നത്. ദിവസങ്ങള്‍ക്കുമുന്‍പ് ആറ്റിങ്ങലില്‍ ആഴ്ചകളായി പാര്‍ക്കുചെയ്തിരുന്ന മദ്യലോറികളില്‍ നിന്ന് മദ്യക്കുപ്പികള്‍ മോഷണം പോയിരുന്നു. അതിനാല്‍ നെടുമങ്ങാട് പാര്‍ക്കിങ് ഗ്രൗണ്ടില്‍ സിസിടിവിയും കാവലിന് ആളെയും ഒരുക്കിയിട്ടുണ്ട്.
 
എന്നാല്‍ ലോറികളുടെ ഡ്രൈവര്‍മാരില്‍ നാലുപേരൊഴിച്ച് എല്ലാവരും തിരികെ പോയിട്ടുണ്ട്. ജില്ലാ ആശുപത്രിയുടെ കാന്റീനില്‍ നിന്നാണ് ഇവര്‍ ഭക്ഷണം കഴിക്കുന്നത്. നിലവില്‍ കൈയിലെ പണം തീരാറായെന്നും വരും ദിവസങ്ങളെ കുറിച്ച് ആശങ്കയുണ്ടെന്നും തൊഴിലാളികള്‍  പറയുന്നു.

ചില മാസങ്ങളില്‍ നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്

കോൺവെക്കേഷന് ചീഫ് ജസ്റ്റിസ് വേണ്ടെന്ന് നിയമവിദ്യാർഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് ബാർ കൗൺസിൽ ഉത്തരവ്, പ്രതിഷേധം വന്നതോടെ തിരുത്തി

പാക്കേജ്ഡ് ഭക്ഷണസാധനങ്ങളില്‍ ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവയുടെ ലേബലുകള്‍ പതിച്ചിട്ടില്ല; FSSAIയോട് സുപ്രീം കോടതി വിശദീകരണം തേടി

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ

എല്ലാം കാണുക

നാരങ്ങാ സോഡ കുടിക്കുന്ന പതിവുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

വില കൂടിയാലും ബ്രോക്കോളി കഴിക്കാതിരിക്കരുത്; ഗുണങ്ങൾ ചില്ലറയല്ല

14 ദിവസം തുടര്‍ച്ചയായി മുട്ട കഴിച്ചാല്‍ നിങ്ങളുടെ ശരീരത്തില്‍ എന്തുസംഭവിക്കും!

വിജനമായ ഒരു സ്ഥലത്ത് നിങ്ങള്‍ ഒറ്റയ്ക്ക് ഇരിക്കുന്നതായി സ്വപ്‌നം കാണാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

സന്ധികളില്‍ വേദനയും നീരുമാണോ, ഈ വിറ്റാമിന്റെ കുറവായിരിക്കാം

അടുത്ത ലേഖനം
Show comments