Daily Horoscope

'അവനെനിക്കെത്രമാത്രം പ്രിയപ്പെട്ടവനാണ്'; ശ്രീനിഷിന് പിറന്നാള്‍ ആശംസകളുമായി പേളി മാണി

Updated: ബുധന്‍, 2 ജൂണ്‍ 2021 (12:18 IST)
ഒരുപാട് ആരാധകരുള്ള താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഈയടുത്ത് ആയിരുന്നു പേളി മാണി തന്റെ ജന്മദിനം ആഘോഷിച്ചത്. അമ്മയായ ശേഷമുള്ള ആദ്യ പിറന്നാള്‍.ഇപ്പോഴിതാ, ശ്രീനിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് പേളി ഹൃദയസ്പര്‍ശിയായ ഒരു വീഡിയോയാണ് പങ്കുവെച്ചത്. തങ്ങളുടെ ജീവിതത്തിലെ പിണക്കവും ഇണക്കവും ആഘോഷങ്ങളും ചിരി നിമിഷങ്ങളും എല്ലാം കോര്‍ത്തിണക്കി കൊണ്ടാണ് പേളി ഭര്‍ത്താവിന് പിറന്നാളാശംസകള്‍ നേര്‍ന്നത്.
 
 'എന്റെ പ്രിയപ്പെട്ട ഭര്‍ത്താവിന് ജന്മദിനാശംസകള്‍. ഇന്ന്, നമ്മുടെ യാത്ര എത്ര മനോഹരമായിരുന്നു എന്നതിനെ കുറിച്ച് ഒരു റീക്യാപ്പ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒപ്പം അവനെനിക്കെത്രമാത്രം പ്രിയപ്പെട്ടവനാണെന്നും. അതിനാല്‍ ഞാന്‍ കുറേ മനോഹരമായ നിമിഷങ്ങള്‍ ചേര്‍ത്തുവച്ച് ഒരു വീഡിയോ ഒരുക്കുന്നു. ഇതൊരു മഞ്ഞുമലയുടെ അറ്റം മാത്രമാണ്, ഷൂട്ട് ചെയ്തിട്ടില്ലാത്ത ഒരുപാട് ഓര്‍മകള്‍ ഞങ്ങളുടെ മനസ്സില്‍ നിലനില്‍ക്കും'-പേളി മാണി കുറിച്ചു

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഓടുന്ന ബസ്സില്‍ നിന്ന് ഗര്‍ഭിണി വീണു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments