Daily Horoscope
✕

അങ്കത്തട്ടിലേക്ക് ഇറങ്ങാൻ പോകുന്നു, കൂടെ കട്ടക്ക് ഷെയിൽ ബ്രോയും നീരജ് മച്ചാനും ഉണ്ട്, പുതിയ ചിത്രവുമായി ആന്റണി വർഗീസ്

Written By Anoop k.r
Updated: ശനി, 30 ജൂലൈ 2022 (15:46 IST)
മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോള്‍ നിർമിക്കുന്ന പുതിയ ചിത്രമാണ് ആർ.ഡി.എക്സ്.ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
 
 നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് പ്രധാന നടന്മാരിൽ ഒരാളായ ആന്റണി വർഗീസ് പറയുന്നത് ഇങ്ങനെ.
 
‘അപ്പോൽ അങ്കത്തട്ടിലേക്ക് ഇറങ്ങാൻ പോകുന്നു, കൂടെ കട്ടക്ക് ഷെയിൽ ബ്രോയും നീരജ് മച്ചാനും ഉണ്ട്. സോഫിയ പോൾ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നഹാസ് ഹിദായത്താണ്. സോഫിയ ചേച്ചിയുടെ ഇടിമിന്നൽ ചിത്രത്തിന് ശേഷം ഞങ്ങൽ ഉടനെ ആരംഭിക്കുന്ന ഇടിവെട്ട് പടം ‘RDX’.– ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ച് ആന്റണി കുറിച്ചു.

മട്ടാഞ്ചേരിയിലെ ഗ്യാങ്, തലവൻ മമ്മൂട്ടി; വില്ലൻ ആസിഫോ?

രാവണൻ അത്ര മോശക്കാരനല്ലെന്ന് സായ് പല്ലവി, രാവണനെ സ്നേഹിക്കുന്ന സീതയോ?, നടിക്കെതിരെ വിമർശനം

പെഡ്ഡിയിൽ മോശമായാണ് എന്നെ ചിത്രീകരിച്ചത്, എന്റെ പ്രിവിലേജ് ഉപയോഗിക്കാമായിരുന്നു, പക്ഷേ.. ജാൻവി കപൂർ

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

എല്ലാം കാണുക

ആധാർ പോര, സർക്കാർ ആനുകൂല്യങ്ങൾ വേണമെങ്കിൽ വോട്ടർ ഐഡി നിർബന്ധം, എസ്ഐആറിൽ പേരില്ലാത്തവർ കുടുങ്ങും

അവിടെ ഒരു ഗ്യാനേഷ് ഉണ്ടായിരുന്നെങ്കിൽ ട്രംപ് തോൽക്കില്ലായിരുന്നു, പരിഹസിച്ച് അഭിജീത് ദീപ്കെ

നേഹാ ബോറ രാഹുൽ ഗാന്ധിയെ പോലെ ഹിന്ദു വിരുദ്ധ, ഹിന്ദുക്കളെ വെറുക്കുന്നവൾ കഠുവ ബലാത്സംഗ സമയത്തെ വീഡിയോ കുത്തിപൊക്കി ബിജെപി

ട്രംപിനെയും നെതന്യാഹുവിനെയും ഞങ്ങൾ വധിക്കും, ഇറാനിൽ കൂറ്റൻ ചിത്രങ്ങൾ

ഹിമാചലിൽ നിന്നും വൈദ്യുതി വാങ്ങിയാൽ 2232 കോടി അധികബാധ്യത, ജിഎൻഎയിൽ നിന്ന് പിണറായിയുടെ കാലത്തും വൈദ്യുതി വാങ്ങി

അടുത്ത ലേഖനം
Show comments