11. ലക്ഷ്മി ഗണപതി ബിഭ്രാണഃ ശുകബീജ പൂരകമിലന്മാണിക്യ കുഭാങ്കുശാന് പാശം കല്പലതാം ച ഖഡ്ഗവിലസത്ജ്യോതിഃ സുധാനിര്ഝരഃ ശ്യാമേനാത്ത സരോരുഹേണ സഹിതം ദേവീദ്വയം ചാന്തികേ ഗൗരാം ഗോവരദാനഹസ്തസഹിതോ ലക്സ്മീഗണേശോ ണ്വാതാത്. ( സ്വര്‍ണ്ണവര്‍ണ്ണം, എട്ടു കൈകള്‍, തത്ത, മാതളം, മാണിക്യകുംഭം, അങ്കുശം, പാശം, കല്പലത, ഖ ഡ്ഗം, വരം. ഒരു കൈ ലക്സ്മിയെ ചുറ്റിയിരിക്കുന്നു. മാണിക്യകുംഭം തുമ്പിക്കൈയില്‍ കല്പിക്കുക. ലക്സ്മിക്ക് രണ്ടുകൈകള്‍. ഒരു കൈയില്‍ താമര.) (ഐശ്വര്യം) 12. മഹാഗണപതി ഹസ്തീന്ദ്രാനന മിന്ദു ചൂഡമരുണച്ഛായം ത്രിനേത്രം രസാ- ദാശ്ളിഷ്ടം പ്രിയയാസപത്മ കരയാ സ്വാങ്കസ്ഥയാസന്തതം ബീജാപൂരഗദേക്ഷുകാര്മുകലസചക്രാബ്ജപാശോല്പല വ്രീഹ്യഗ്രസ്വവിഷാണരത്ന ക ലശാന് ഹസ്തൈര്‍വഹന്തം ഭജേ ( അരുണവര്‍ണ്ണം, ശിരസ്സില്‍ ചന്ദ്രക്കല, മൂന്നുകണ്ണുകള്‍, പത്തു കൈകളില്‍ മാതളം, ഗദ, കരിമ്പ്, ചക്രം, പാശം, നീലതാമര, കതിര്, മുറിഞ്ഞകൊമ്പ്, രത്നകലശം, ശേഷിച്ച കൈ ലക്സ്മിയെ ചുറ്റിയിരിക്കുന്നു. ലക്സ്മിയുടെ ഒരു കൈയില്‍ താമര) ( സര്‍വ്വാഭീഷ്ടസിദ്ധിയും വിജയവും) 13. ഏകാക്ഷര ഗണപതി രക്തോ രക്തോംഗരാഗുങ്കുശകുസുമയുത സ്തുന്ദിലച്ചന്ദ്രമൌലിഃ രത്നൈര്യുക്ത സ്ത്രിഭിര്വാമനകരചരണോ ബീജപൂരം ദയാനഃ ഹസ്താഗ്രാക്ളുപ്തമ പാശാങ്കുശരദവരദോ നാഗവക്ത്രോ ണ്ഹിഭൂഷോ ദേവഃപത്മാസനസ്ഥോ ഭവതി സുഖകരോ ഭൂതയേ വിഘ്നരാജഃ ( ചുവന്നനിറം, കുറിക്കൂട്ടുകളണിഞ്ഞിരിക്കുന്നു, ചുവന്ന വസ്ത്രം, ചന്ദ്രക്കല, ചെറിയ കൈകാലുകള്‍, നാലുകൈകള്‍: പാശം, അങ്കുശം, അഭയം വരദം, സര്പ്പഭൂഷീതനുമാണ്. ( സര്‍വ്വാഭീഷ്ടസിദ്ധിയും വശ്യവും) 14. വരഗണപതി സിന്ദൂരാഭമിഭാനനം ത്രിനയനം ഹസ്തേച പാശാങ്കു ശൗ ബിഭ്രാണം മധു മത്കപാലമനിശം സാധ്വിന്ദുമൗലിം ഭജേ പുഷ്ട്യാശ്ശിഷ്ടതനും ധ്വജാഗ്രകരയോ പത്മോല്ലസ- ദ്ധ്വസ്തയാ തദ്യോന്യാഹിതപാണി മാത്തവ സുമത്പാത്രോല്ലസത് പുഷ്ക്കരം ( ചുവന്ന നിറം, മൂന്നു കണ്ണുകള്‍, ചന്ദ്രക്കല, നാലുകൈകള്‍: പാശം, അങ്കുശം, വരദം, മറുകൈ പുഷ്ടി ദേവിയെ ചുറ്റുന്നു. ദേവിയുടെ കൈയില്‍ കൊടി) ( ഐശ്വര്യം ലഭിക്കുന്നതിന്) 15. ക്ഷിപ്ര പ്രസാദ ഗണപതി ധൃതപാശാങ്കുശ കല്പലതാ സ്വദന്തശ്ഛ ബീജപൂരയുതഃ ശശിശകല കലിത മൗലിസ്ത്രിലോചനോ ണ്രുണാശ്ഛ ഗജവദനഃ ഭാസുരഭൂഷണ ദീപേ്താ ബൃഹദുദരഃ പത്മവിഷ്ടരോല്ലസിതഃ വിഘ്നപയോധരപവനഃ കരധൃതകമലഃ സദാസ്തുമേ ഭൂത്യൈ ( അരുണവര്‍ണ്ണം, മൂന്നുകണ്ണുകള്‍, ചന്ദ്രക്കല, താമരയിതളിലിരിക്കുന്നു. നാലുകൈകള്‍, പാശം, അങ്കുശം, സ്വദന്തം, കല്പലത, തുമ്പിക്കൈയില്‍ മാതളം, വിഘ്നങ്ങളെ അകറ്റുന്ന കൊടുങ്കാറ്റാണ് ഗണപതി) ( പെട്ടെന്ന് സാധിക്കേണ്ടുന്ന കാര്യങ്ങള്‍ക്ക്)
16. ഹരിദ്രാഗണപതി ഹരിദ്രാഭം ചതുര്ബാഹും ഹരിദ്രവദനം പ്രഭും പാശാങ്കശധരം ദേവം മോദകം ദന്തമേവ ച ഭക്താദയപ്രദാതാരം വന്ദേ വിഘ്നവിനാശനം ( മഞ്ഞള്‍നിറം, നാലുകൈകള്‍: പാശം, അങ്കുശം, മോദകം, ദന്തം) ( നിത്യപൂജയ്ക്കും, സ്ത്രീകള്‍ക്കും വിശേഷം) 17. ഹേരംബ ഗണപതി അഭയവരദ ഹസ്തഃപാശ ദന്താക്ഷമാലാ സൃണിപരശുദധാനോ മുദ്ഗരം മോദകം ച ഫലമധിഗതസിംഹഃ പഞ്ചമാതംഗ വക്ത്രഃ ഗണപതിരതിഗൗരഃ പാതുഹേരംബനാമാ ( അഞ്ചുതലകള്‍, പത്തുകൈകള്‍, വെളുത്തനിറം, സിംഹസ്ഥിതന്, കൈകളില്‍ പാശം, ദന്തം, അക്ഷരമാല, തോട്ടി, മഴു, മുദ്ഗരം, മോദകം, അഭയം, വരം, മാതളം) ( വിഷമമേറിയ കാര്യങ്ങളില്‍ വിജയിക്കുന്നതിന്) 18. ഢൂണ്ഡി ഗണപതി അക്ഷമാലാം കുഠാരം ച രത്നപാത്രം സ്വദന്തകം ധത്തേ കര്ൈവിഘ്നരാജോ ഡുഢുണ്ഡിനാമാ മുദേണ്സ്തുനഃ ( ചുവന്ന നിറം, നാലുകൈകള്‍: മഴു, രത്നപാത്രം, അക്ഷരമാല, സ്വദന്തം) ( കാശിയിലെ ഗണപതി. സര്‍വ്വാഭീഷ്ടസിദ്ധിക്ക്) 19. ത്രിമുഖഗണപതി ശ്രീമത്തീക്ഷ്ണശിഖാങ്കുശാക്ഷവരദാന് ദക്ഷേ ദധാനഃ കരൈഃ പാശം ചാമൃതപൂര്ണ്ണകുംഭമഭയം വാമേ ദയാനോ മുദ്രാ പീഠംസ്വര്ണ്ണമയാരവിന്ദ വിലസത്- കര്‍ണ്ണികാ ഭാസുരേ സ്വാസീനസ്ത്രിമുഖഃ പലാശരുചിരോ നാഗാനനഃ പാതു നഃ ( ചുവന്ന പ്ളാശിന്‍ പൂ നിറം, ആറുകൈകള്: മൂര്‍ച്ചയേറിയ അങ്കുശം, അക്ഷരമാല, പാശം, അമൃതകുംഭം, വരം, അഭയം - സ്വര്‍ണ്ണത്താമരയില്‍ വിശിഷ്ട സിംഹാസനത്തിലിരിക്കുന്നു) (ഐശ്വര്യം) 20. യോഗ ഗണപതി യോഗാരൂഢോ യോഗപട്ടാഭിരാമോ ബാലാര്ക്കഭശ്ചന്ദ്ര നീലാംശുകാഢ്യഃ പാശേക്ഷ്വക്ഷാന് യോഗദണ്ഡം ദധാനോ പായാന്നിത്യം യോഗവിഘ്നേശ്വരോ നഃ ( യോഗാസനത്തിലിരിക്കുന്നു. ചുവപ്പ് നിറം, നീലവസ്ത്രം, നാലു കൈകള്‍, പാശം, കരിമ്പ്, അക്ഷരമാല, യോഗദണ്ഡ്) ( മോക്ഷം, യോഗജ്ഞാനം എന്നിവ ലഭിക്കുന്നതിന്)
21 സങ്കടഹരഗണപതി ബാലാര്ക്കാരുണകാന്തിര്വാമേ ബാലാം വഹന്നങ്കേ ലസദിന്ദീവരഹസ്താം ഗൗരാംഗീം രത്ന ശോഭാഢ്യം ദക്ഷേങ്കുശവരദാനം വാമേ പാശം പ പായസം പാത്രം നീലാംശുകലസമാനഃ പീഠേ പത്മാരുണോതിഷ്ഠന് സങ്കടഹരണപായാത് സങ്കടപുഗാദ് ഗജാനനോ നിത്യം ( ഉദയസൂര്യന്റെ വര്‍ണ്ണം, മടിയില്‍ ഒരു പൈതല്‍, നാലുകൈകള്‍, അങ്കുശം, വരദം, പാശം, പായസപാത്രം, ചുവന്നതാമരയിലിരിക്കുന്നു) ( വൈഷമ്യങ്ങള്‍ തീര്‍ക്കുന്നതിന്) 22 വിജയഗണപതി പാശാങ്കുശ സ്വദന്താമ്രഫലവാനാഖുവാഹനഃ വി ഘ ᅯം നിഹന്തു ന സര്‍വ്വം രക്ത വര്ണ്ണോവിനായകഃ ( രക്തംവര്ണ്ണം, മൂഷികാസനം, നാലുകൈകള്‍, പാശം, അങ്കുശം, ദന്തം, മാങ്ങ, വിഘ്നങ്ങളെ ഇല്ലാതാക്കാനുള്ള യാത്രയിലാണ്) ( വൈഷമ്യങ്ങളില്‍ നിന്നും രക്ഷനേടുന്നതിന്) 23 ഋണമോചക ഗണപതി പാശാങ്കുശൗ ദന്തജമ്പു ദയാനഃസ്ഫാടികപ്രഭഃ രക്താംശുകോ ഗണപതിര്മുദേ സ്യാദൃണമോചകഃ ( കടബാധ്യതകളൊഴിവാക്കുന്ന ഗണപതി, നാലുകൈകള്‍, പാശം, അങ്കുശം, ദന്തം, അത്തിപ്പഴം: സ്ഫടികനിറം) ( കടങ്ങള്‍ ഒഴിവാക്കാന്‍) 24. ഉദ്ദണ്ഡ ഗണപതി കല്‍ഹാരാംബുജ ബീജ പൂരക ഗദാ ദന്തേ ക്ഷുചാപ സുമം ബിഭ്രാണോ മണികുംഭശാലികലശം പാശം സൃണിം ചാബ്ജകം ഗൗരാംഗ്യാ രുചിരാരവിന്ദകരയാ ദേവ്യാ സമാലിംഗിതഃ ശോണാംഗഃ ശുഭമാതാനോതു ഭജതാ- മുദ്ദണ്ഡ വിഘ്നേശ്വരഃ ( ചുവന്ന നിറം, താമര കൈയിലുള്ള ദേവി ഗണേശാങ്കസ്ഥയാണ്, പന്ത്രണ്ടുകൈകള്: കല്ഹാരം, താമര, മാതളം, ഗദ, ദന്തം, കരിമ്പ്, പു ഷ ᅲം, രത്ന കുംഭം, കതിര്, പാശം, തോട്ടി, താമര) ( വലിയ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിന്) 25. സൃഷ്ടി ഗണപതി പാശാങ്കശ സ്വദന്താമ്രഫലവാനാഖ്യ വാഹനഃ വിഘനം നിഹന്തുന ശോണൃസൃഷ്ടിദക്ഷോ വിനായകഃ ( ചുവന്ന നിറം, മൂഷികവാഹനന്‍, സൃഷ്ടിപ്രധാനന്, നാലുകൈകള്‍: പാശം, അങ്കുശം, സ്വദന്തം, മാങ്ങ) ( ദാമ്പത്യ-സന്താന സുഖം)
26. ദുര്‍ഗ്ഗാ ഗണപതി തപ്തകാഞ്ചനസങ്കോശശ്ചാഷ്ടഹസ്തോ മഹത്തനുഃ ദീപ്താങ്കുശം ശരം ചാക്ഷം ദന്തം ദക്ഷേവഹന് കരൈഃ വാമേ പാശം കാര്‍മുകം ചലതാം ജംബു ദധത്കരൈഃ രക്താംശുകഃ സദാ ഭ്രയാദ്ദുര്ഗ്ഗാഗണപതിര്മുദെ ( വലിയ ദേഹം, ഉരുകുന്ന സ്വര്‍ണ്ണത്തിന്റെ നിറം, ചുവന്ന വസ്ത്രം, എട്ട് കൈകള്‍, ജ്വലിക്കുന്ന അങ്കുശം, ശരം, അക്ഷമാല, ദന്തം, പാശം, കരിമ്പ്, കല്പലത, അത്തി) ( ശത്രുക്കളില്‍ നിന്ന് രക്ഷ) 27. ഊര്‍ദ്ധ്വഗണപതി കല്ഹാരശാലികമലേക്ഷുകചാപബാണ- ദന്തപ്രരോഹഗദി കനകോജ്ജ്വലാങ്കഃ ആലിംഗനോദ്യതകരോ ഹരിതാംഗയഷ്ട്യാഃ ദേവ്യാ കരോതു ശുഭമൂര്ദ്ധ്വഗണാധിപോ മേ ( സ്വര്ണ്ണനിറം, ഹരിതവര്ണ്ണയായ ദേവീ, എട്ടുകൈകള്‍: ഒന്ന് ദേവിയെ ചുറ്റിയിരിക്കുന്നു, കല്ഹാരപുഷ്പം, കതിര്, താമര, കരിമ്പ്, ബാണം, ദന്തം ഗദ ( ദാമ്പത്യസൗഖ്യം) 28. ദ്വിമുഖ ഗണപതി സ്വദന്ത പാശാങ്കുശ രത്നപാത്രം കരൈര്ദധാനോ ഹരിനീലഗാത്രഃ രക്താംശുകോ രത്നകിരീട മൗലി ഭൂത്യൈ സദാ മേ ദ്വിമുഖോ ഗണേശഃ ( രണ്ടുമുഖം, പച്ചയും നീലയും കലര്‍ന്ന നിറം, രക്തവസ്ത്രം, രത്നകിരീടം, നാലുകൈകള്‍: സ്വദന്തം, പാശം, അങ്കുശം, രത്നപാത്രം) ( വശ്യം) 29. നൃത്ത ഗണപതി പാശാങ്കുശാപൂപകുഠാരദന്ത- ചഞ്ചത്ക്കാരാക്ളുപ്തവരാംഗുലിയകാന് പീതപ്രഭം കല്പതരോരധസ്ഥം ഭജാമി നൃത്തോപപദം ഗണേശം ( മഞ്ഞനിറം, കല്പവൃക്ഷത്തിനടിയില്‍ നൃത്തം ചെയ്യുന്നു. നാലു കൈകള്‍: പാശം, അങ്കുശം, മഴു, ദന്തം, തുമ്പിക്കൈയില്‍ ഉണ്ണിയപ്പം) ( പെട്ടെന്ന് നടക്കേണ്ടുന്ന കാര്യത്തിന്) 30. ത്രൃക്ഷരഗണപതി ഗജേന്ദ്രവദനം സാക്ഷാച്ചലത്കര്ണ്ണസുചാമരം ഹേമവര്‍ണ്ണം ചതുര്ബാഹും പാശാങ്കുശധരം വരം സ്വദന്തം ദക്ഷിണേഹസ്തേ സവ്യേത്വാമ്രഫലം തഥാ പുഷ്കരേ മോദകം ചൈവ ധാര യന്തമനുസ്മരേത്. ( സ്വര്ണ്ണനിറം, വലിയ ചെവി വീശുന്നു, നാലുകൈകള്‍: പാശം, അങ്കുശം, വരം, ദന്തം+മാങ്ങ, തുമ്പിക്കൈയില്‍ മോദകം) ( വൈഷമ്യങ്ങളൊഴിക്കാന്)
31. ഏകദന്ത ഗണപതി ലംബോദരം ശ്യാമതനും ഗണേശം കുഠാരമക്ഷസ്രജമൂര്ദ്ധ്വഗാത്രം സലഡ്ഡുകം ദന്തമധഃ കരാഭ്യാം വാമേതരാഭ്യാം ച ദധാനമീഡേ ( കറുത്തനിറം, നിവര്‍ന്ന് നില്ക്കുന്നു, നാലുകൈകള്‍, മഴു, അക്ഷരമാല, ദന്തം, ലഡ്ഡു) ( സര്‍വ്വാഭീഷ്ടസിദ്ധിയും മോക്ഷവും) 32. സിംഹ ഗണപതി വീണാം കല്പലതാമരിം ച വരദം ദക്ഷേ വിധത്തേ കരൈര്‍- വാമേ താമരസം ച രത്ന കലശം സന്മഞ്ജരീം ചാഭയം ശുണ്ഡദണ്ഡലസന്മൃഗേന്ദ്ര വദനഃ ശംഖേന്ദുഗൗരഃ ശുഭോ ദിവ്യദ്രത്ന നിഭാംശുകോ ഗണപതിഃ പായാദപായാത്സനഃ ( സിംഹമുഖവും തുമ്പിക്കൈയും നിലാവിന്റെ നിറം, എട്ടുകൈകള്‍: വീണ, കല്പലത, ചക്രം, വരം, താമര, രത്നകലശം, പൂക്കള്‍, അഭയം) ( പ്രതാപസിദ്ധിക്ക്)
Show comments
|
Copyright 2026, Webdunia.com