Daily Horoscope

വീട്ടിൽ കേടായ ക്ലോക്കുകൾ ഉണ്ടോ ? ദോഷകരമാണ്

Written By Sumeesh
Updated: വ്യാഴം, 18 ഒക്‌ടോബര്‍ 2018 (17:41 IST)
ക്ലോക്ക് സ്ഥാപിക്കാത്ത വീടുകൾ ഉണ്ടാവില്ല നമ്മളായി വാങ്ങിവച്ചതും പല അവസരങ്ങളിൽ പലരും സമ്മനമായി നൽകിയതുമായി നിരവധി ക്ലോക്കുകൾ ഒരു വീട്ടിലുണ്ടാകും. എന്നാൽ ക്ലോക്കുകൾ വീടിനുള്ളിൽ സ്ഥാപിക്കുമ്പോൾ വാസ്തുപരമായി നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
 
വടക്ക്, കിഴക്ക് ദിക്കുകളിലാണ് വീടുകളിൽ ക്ലോക്കുകൾ സ്ഥാപിക്കേണ്ട ഇടം. തെക്ക്, തെക്ക് പടിഞ്ഞാറ്‌, തെക്ക് കിഴക്ക് ദിക്കുകളിൽ ഒരിക്കലും  ക്ലോക്കുകൾ സ്ഥാപിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് വീട്ടിലുള്ളവരുടെ കൃത്യനിഷ്ടയെ സാരമായി തന്നെ ബാധിക്കും. പ്രധാന വതിലിന് അഭിമുഖമായും ക്ലോക്കുകൾ സ്ഥാപിക്കരുത്. 
 
ജനാലകളുടെയും വാതിലുകളുടെയും മുകളിലായാണ് ക്ലോക്കുകൾ സ്ഥാപിക്കേഠത്. വീടുകളിൽ ഒരിക്കലും സൂക്ഷിക്കാൻ പാടില്ലാത്ത ഒന്നാണ് കേടായ ക്ലോക്കുകളും വാച്ചുകളും. ഇവ ഒന്നുകിൽ നന്നാക്കി ഉപയോഗിക്കുകയോ അല്ലെങ്കിൽ ഉപേക്ഷിക്കുകയോ ചെയ്യണം. പ്രവർത്തിക്കാത്ത ക്ലോക്കുകൾ വീടിനുള്ളിൽ സ്ഥാപിക്കുന്നത് അത്യന്തം ദോഷകരമാണ്. 

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയും!

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

സെപ്റ്റംബർ രാശിഫലം: 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments