Wednesday, 18 November 2026
हिन्दी
English
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
Follow us
Photo Gallery %e0%b4%ae%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%b5 %e0%b4%a4%e0%b4%ae%e0%b4%be%e0%b4%b6 %e0%b4%a4%e0%b4%ae%e0%b4%be%e0%b4%b6 33.htm
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
Photo Gallerry
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Wed, 18 Nov 2026
Choose your language
हिन्दी
English
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
Photo Gallerry
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Notifications
×
Close
All
കല, സംസകാരം
കായികം
വാര്‍ത്ത
ആത്മീയം
സിനിമ
മറ്റുള്ളവ
സ്പെഷ്യല്‍
വിനോദസഞ്ചാരം
മറ്റുള്ളവ
തമാശ
തമാശ
തമാശ
-
-
-
-
-
-
മറ്റുള്ളവ
Even...
VIEW ALL
സൂര്യ നമസ്കാരം
VIEW ALL
നാഷണല്‍ കോഫീ ബോര്‍ഡ്
VIEW ALL
സുസുകി SX4
VIEW ALL
മാരുതി-സുസികി സ്പ്ലാഷ്
VIEW ALL
കണ്‍സെപ്റ്റ് എ-സ്റ്റാര്‍
VIEW ALL
ഓഡി A-4
VIEW ALL
ടാറ്റാ നാനോ
VIEW ALL
അബു എബ്രഹാം
VIEW ALL
പ്രകാശ് ഷെട്ടി
VIEW ALL
തമാശ
വായിക്കുക
ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്
സീതയുടെ വേഷം സായ് പല്ലവി അവതരിപ്പിച്ചതിനെ പറ്റി പല വിമര്‍ശനങ്ങളും ചര്‍ച്ചകളും നടക്കുന്നുണ്ട്.
സൂര്യ-നസ്ലൻ കോംബോ തിയറ്ററുകൾ ഭരിക്കുന്നു; കളക്ഷൻ 150 കോടിയിലേക്ക്
സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത 'സീൻ' ബോക്സ്ഓഫീസിൽ മികച്ച പ്രകടനം തുടരുന്നു. ആഗോള ബോക്സ്ഓഫീസ് കളക്ഷൻ 150 കോടിയിലേക്ക് എത്തി. മലയാളത്തിൽ നിന്ന് നസ്ലൻ, നസ്രിയ, ലാൽ എന്നിവർ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നു.
നരൻ, പുലിമുരുകൻ, പോക്കിരിരാജ, രാമലീല; പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു
പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ (57) അന്തരിച്ചു. സിനിമ സെറ്റിൽ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 50 ൽ അധികം സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച കലാകാരനാണ് ഷാജികുമാർ.
മമ്മൂട്ടി വില്ലൻ, പിടികൂടാൻ ധനുഷ്; 'ഓംഃ' സിനോപ്സിസ് പുറത്ത് !
'പേരൻപി'ന് ശേഷം മമ്മൂട്ടി വീണ്ടും തമിഴിൽ അഭിനയിക്കുന്നു. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന 'ഓം ചാപ്റ്റർ 1 ഉധിരം' നവംബർ 20 ന് തിയറ്ററുകളിലെത്തുകയാണ്. ധനുഷിനൊപ്പം മമ്മൂട്ടിയെത്തുമ്പോൾ ആരാധകർക്ക് പ്രതീക്ഷകൾ വാനോളമാണ്.
മട്ടാഞ്ചേരിയിലെ ഗ്യാങ്, തലവൻ മമ്മൂട്ടി; വില്ലൻ ആസിഫോ?
മമ്മൂട്ടിയുടെ വരാനിരിക്കുന്ന സിനിമകളിൽ ആരാധകർ വലിയ പ്രതീക്ഷകളോടെ ഉറ്റുനോക്കുന്ന പ്രൊജക്ടാണ് 'മട്ടാഞ്ചേരി മാഫിയ'. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ആസിഫ് അലിയും നസ്ലനും പ്രധാന വേഷങ്ങളിലെത്തുന്നു.
ഏറ്റവും പുതിയത്
തിയോബ്രോമ കൊച്ചിയിൽ ഔട്ട്ലെറ്റ് തുറന്നു
ഇന്ത്യയിലെ പ്രിയപ്പെട്ട പാറ്റിസെറി ബ്രാൻഡായ 'തിയോബ്രോമ' ഇനി കൊച്ചിയിലും. ബ്രാൻഡിന്റെ വിപുലീകരണാർഥം കാക്കനാട് ഇടച്ചിറയിലാണ് ഔട്ട്ലെറ്റ് പ്രവർത്തനമാരംഭിച്ചത്.
ശ്രീകണ്ഠൻ നായരെ വെല്ലുവിളിച്ച് അസിത; കമന്റ് ബോക്സ് പൂട്ടിവെച്ച് 'ട്വന്റിഫോർ'
പ്രേക്ഷകർ കൈവിട്ടുകൊണ്ടിരിക്കുന്ന 'ട്വന്റിഫോർ' വാർത്താ ചാനൽ കൂടുതൽ വിവാദങ്ങളിലേക്ക്. ഈയിടെ ചാനൽ വിട്ട മാധ്യമപ്രവർത്ത അസിത സഹീർ ട്വന്റിഫോറിനും മാനേജിങ് ഡയറക്ടർ ആർ.ശ്രീകണ്ഠൻ നായർക്കുമെതിരെ രംഗത്തെത്തി. ചാനൽ വിടുന്നവരെല്ലാം അക്കരെ പച്ച കണ്ട് പോകുന്നവർ ആണെന്ന് ശ്രീകണ്ഠൻ നായർ ആക്ഷേപിച്ചിരുന്നു. മാത്രമല്ല രോഗാവസ്ഥയിലുള്ള അച്ഛന്റെ ചികിത്സയ്ക്കായി രണ്ടരലക്ഷം രൂപ വായ്പയായി വാങ്ങി പിന്നീട് ഒന്നും പറയാതെ സ്ഥാപനം വിട്ട ജീവനക്കാരൻ / ജീവനക്കാരി ഉണ്ടെന്നും ശ്രീകണ്ഠൻ നായർ ആരോപിച്ചിരുന്നു. ഇത് അസിതയെ ഉദ്ദേശിച്ചാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയ പ്രചരണം നടന്നു. കോൺഗ്രസിനെയും ബിജെപിയെയും പിന്തുണയ്ക്കുന്ന ട്വന്റിഫോറിന് വേണ്ടി അസിതയെ മോശം വാക്കുകൾ അടക്കം ഉപയോഗിച്ച് കോൺഗ്രസ് സൈബർ അണികൾ അധിക്ഷേപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീകണ്ഠൻ നായരുടെ പരാമർശങ്ങൾക്ക് വ്യക്തമായ മറുപടിയുമായി അസിത രംഗത്തെത്തിയിരിക്കുന്നത്.
ശബരിമലയെ തിരുപ്പതി മാതൃകയിൽ ആധുനിക തീർത്ഥാടന കേന്ദ്രമാക്കും: നടപടികൾ ഈ സീസണിന് പിന്നാലെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
നിലവിലെ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന സീസണ് പൂര്‍ത്തിയായാലുടന്‍ പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിക്കുമെന്നും, അടുത്ത സീസണിന് മുന്‍പായി പദ്ധതിയുടെ വലിയൊരു ഭാഗം യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന് വ്യക്തമാക്കി.
പൊട്ടന്മാർക്ക് ഇ20 സയൻസ് അറിയില്ല, കന്നാസിൽ കൊണ്ടുപോയി മിക്സ് ചെയ്തോ ആവോ: സുരേഷ് ഗോപി
ഇങ്ങനെ പറയുന്ന മഹാന്മാര് കന്നാസില്‍ കൊണ്ടുപോയി മിക്സ് ചെയ്ത് പരിശോധനയ്ക്ക് അയച്ചോ എന്ന കാര്യം അറിയില്ലെന്നും സുരേഷ് ഗോപി പരിഹസിച്ചു. തൃശൂരില്‍ ഒരു പൊതുപരിപാടിക്കിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം.
സതീശൻ സർക്കാരിനെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം; ആറ് മാസം കൊണ്ട് അഴിമതി ഭരണം പൊടിപൊടിക്കുന്നു !
യുഡിഎഫ് സർക്കാരിന്റെ രണ്ട് വൈദ്യുതി കരാറിലും നടന്ന അഴിമതിയെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. വി.ഇ.എച്ച് ഗ്ലോബൽ ഇന്ത്യയുമായി 200 മെഗാവാട്ടും ഹിമാചലിൽ നിന്ന് 900 മെഗാവാട്ടും വൈദ്യുതി വാങ്ങിയതിൽ കോടികളുടെ അഴിമതി നടന്നുവെന്നാണ് പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നത്.
Home
Horoscope
Shorts
Photos
Videos