Daily Horoscope
✕

കഴുത്തില്‍ പെരുമ്പാമ്പിനെ ചുറ്റി അഭ്യാസം; 60കാരനെ കഴുത്ത് ഞെരിച്ച് കൊല്ലപ്പെടുത്തി പാമ്പ്

Updated: വെള്ളി, 30 ഓഗസ്റ്റ് 2024 (18:00 IST)
python
കഴുത്തില്‍ പെരുമ്പാമ്പിനെ ചുറ്റി അഭ്യാസം നടത്തിയ 60കാരനെ കഴുത്ത് ഞെരിച്ച് കൊല്ലപ്പെടുത്തി പാമ്പ്. ജാര്‍ഖണ്ഡിലെ ജംഷെഡ്പൂരിലാണ് സംഭവം. 60 കാരനായ ഹേമന്ത് സിംഗ് ആണ് മരണപ്പെട്ടത്. പാമ്പ് കഴുത്തില്‍ മുറുക്കിയപ്പോള്‍ പാമ്പിന്റെ ചുറ്റടിക്കാന്‍ 60കാരന്‍ പരമാവധി ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. പിന്നാലെ ശ്വാസതടസ്സം ഉണ്ടാവുകയും മരണപ്പെടുകയുമായിരുന്നു. 
 
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പിന്നാലെ പൊലീസ് സ്ഥാലത്തെത്തി. പെരുമ്പാമ്പിനെ പോലീസ് വനം വകുപ്പിന് കൈമാറി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ആശുപത്രിയിലേക്ക് മാറ്റി.

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

ഇടങ്ങേറാക്കാൻ നിൽക്കരുത്, ലോകത്തിൻ്റെ ഏത് കോണിലൊളിച്ചാലും ശത്രുക്കളെ തേടിപിടിക്കും : നെതന്യാഹു

അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതിന് കേരളത്തില്‍ 32,000ത്തിലധികം വാഹനങ്ങള്‍ക്ക് 1.08 കോടി രൂപ പിഴ ചുമത്തി

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

എല്ലാം കാണുക

അധ്യാപകരുടെയും സുഹൃത്തുക്കളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍ പ്രചരിപ്പിച്ചു; കൊല്ലത്ത് വിദ്യാര്‍ത്ഥിക്കെതിരെ പരാതി

പത്താം തീയതിയിലെ സിജെപി സമരം: ഡൽഹിയിൽ വൻ സുരക്ഷാ ക്രമീകരണങ്ങൾ, 2800 പേർ നിരീക്ഷണത്തിൽ, അതിർത്തികളിലും ജാഗ്രത

സഹിച്ചത് മതി, ഗാർഹിക പീഡനത്തിനെതിരെ 'സ്പീക്ക് അപ്പ്'ദൗത്യസേന: അജിത ബീഗത്തിന് ചുമതല

ചില മുതലാളിമാര്‍ സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യന്‍ പ്രവേശനം തടയുന്നു, ഇന്ത്യക്കാര്‍ക്ക് അവര്‍ ആരെന്നറിയാം : വിമര്‍ശനവുമായി ഇലോണ്‍ മസ്‌ക്

അടുത്ത ലേഖനം
Show comments