Daily Horoscope
✕

വിലക്കയറ്റം തടയാന്‍ കേന്ദ്ര നീക്കം: പെട്രോളിന് മാത്രമല്ല ഈ ഉല്‍പ്പന്നങ്ങള്‍ക്കും വില കുറയ്ക്കും

Updated: ശനി, 21 മെയ് 2022 (21:41 IST)
അരിയടക്കമുള്ള അവശ്യസാധനങ്ങളുടെ വില രാജ്യത്ത് കുതിച്ചുയര്‍ന്നതോടെ നിര്‍ണായക നീക്കം നടത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 
പെട്രോളിന് 9.50 രൂപയും ഡീസലിന് 7 രൂപയും കുറച്ചു. കേന്ദ്ര നികുതിയിലാണ് ഈ കുറവ് വരുത്തിയത്. വളങ്ങള്‍ക്കും കീടനാശിനികള്‍ക്കും വില കുറച്ചിട്ടുണ്ട്. കാര്‍ഷിക രംഗത്തിന് ഉണര്‍വേകാനാണ് ഇത്. ഒരു ലക്ഷം കോടിരൂപ ഇതിന് സബ്‌സിഡിയായി നല്‍കും. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കും വിലകുറയും. കൂടാതെ നിര്‍മാണ മേഖലയിലെ ചിലവ് കുറയ്ക്കാന്‍ സിമന്റിന്റെ വില കുറയ്ക്കും. ഇരുമ്പ്, ഉരുക്ക് ഇറക്കുമതി കയറ്റുമതി നികുതി ഇളവ് പ്രഖ്യാപിച്ചു.

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഒരു എം പിയായ എനിക്ക് ഈ അവസ്ഥ, സുപ്രീം കോടതിയ്ക്ക് പുല്ലുവിലയല്ലെ നൽകുന്നത് : ജോൺ ബ്രിട്ടാസ് എം പിയെ വലിച്ചിഴച്ച് പോലീസ്

അമേരിക്കയ്ക്ക് അടുപ്പിലുമാകാം!, റഷ്യയിൽ നിന്നും ഡീസൽ വാങ്ങാൻ ധാരണയായതായി ട്രംപ്, കടുത്ത വഞ്ചനയെന്ന് സെലെൻസ്കി

ഇരുപതോളം പേർ വീട്ടിലേക്ക് അതിക്രമിച്ചുകയറി, വലിച്ചിഴച്ച് ബെഡ്റൂമിൽ നിന്നും കൊണ്ടുപോയി, രാജ്യം അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലെന്ന് ധ്രുവ് റാഠി

ഞാൻ മോദി ഭക്ത, മരണം വരെയും പാർട്ടിയിൽ തുടരും : ബിജെപി വിടുമെന്ന വാർത്തകൾ തള്ളി ആർ ശ്രീലേഖ

സിജെപി നേതാക്കളെ വെറുതെ വിട്ട് കോടതി, അഭിജീത് ദീപ്കെയടക്കമുള്ള നേതാക്കൾ പുറത്തേക്ക്

അടുത്ത ലേഖനം
Show comments