Daily Horoscope

ഡൽഹിയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 381 പേർക്ക് മാത്രം,ടെസ്റ്റ് പോസിറ്റിവിറ്റി ഒരു ശതമാനത്തിനും താഴെ

Updated: ഞായര്‍, 6 ജൂണ്‍ 2021 (18:24 IST)
രാജ്യതലസ്ഥാനമായ ഡൽഹിയിൽ കൊവിഡ് ആശങ്കയൊഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 381 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 0.50 ശതമാനമാണ്.
 
പുതുതായി 1189 പേരാണ് രോഗമുക്തി നേടിയത്. 34 പേർ വൈറസ് ബാധയെ തുടർന്നു മരിച്ചു. ഇതോടെ ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24,591 ആയി ഉയർന്നു. കൊവിഡ് നിയന്ത്രണവിധേയമായതിനാൽ നാളെ മുതൽ ഡൽഹിയിൽ അൺലോക്ക് മാർഗനിർദേശങ്ങൾ നിലവിൽ വരും. ചന്തകളും മാളുകളും തിങ്കളാഴ്‌ച്ച മുതൽ തുറന്ന് പ്രവർത്തിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ കടകൾ തുറക്കാനാണ് അനുമതി. 50 ശതമാനം യാത്രക്കാരോടെ ഡൽഹി മെട്രോയുടെ പ്രവർത്തനവും പുനരാരംഭിക്കും.

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

ചക്രവാതചുഴി ന്യൂനമർദ്ദമാകും; കേരളത്തിൽ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments