Daily Horoscope
✕

ആമസോണില്‍ 80 ശതമാനം വരെ വിലക്കിഴിവ്! ടിവികള്‍ക്കും ഫോണുകള്‍ക്കും വന്‍ ഓഫറുകള്‍

Updated: ശനി, 16 ജൂലൈ 2022 (20:15 IST)
ആമസോണില്‍ 80 ശതമാനം വരെ വിലക്കിഴിവ്. ജൂലൈ 23മുതല്‍ 24 വരെയാണ് ഓഫറുകള്‍ ഉള്ളത്.  ടിവികള്‍ക്കും ഫോണുകള്‍ക്കും വന്‍ ഓഫറുകളാണ് ഉള്ളത്. സ്മാര്‍ട് ടിവികള്‍ക്ക് 70 ശതമാനം വരെയും ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 80 ശതമാനം വരെയുമാണ് വിലക്കിഴിവ്.
 
പ്രൈം അംഗങ്ങള്‍ക്ക് ചില പ്രീമിയം ഫോണുകള്‍ക്ക് 20000രൂപ വരെ കിഴിവും ആറുമാസത്തെ സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റും ഉണ്ട്. 

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

പ്രായപൂർത്തിയാകാത്തവർ ഡ്രൈവ് ചെയ്താൽ രക്ഷിതാക്കൾക്കെതിരെ കർശന നടപടി, ബസുകളുടെ സമയക്രമം മാറ്റുന്നതും പരിഗണനയിൽ - ഗതാഗതമന്ത്രി

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചുവെന്ന് ട്രംപ്, കരാർ സാധ്യത തുറക്കുന്നോ?

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാം കാണുക

ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഇറാൻ ലക്ഷ്യമിടുന്നു, രാസായുധം ഉപയോഗിച്ച് അമേരിക്കയിൽ ആക്രമണം നടത്താൻ പദ്ധതി

വിദേശയാത്ര തുടരും; കെ.എം.ഷാജി റഷ്യയിലേക്ക്

ചാനൽ വിട്ട മാധ്യമപ്രവർത്തകരെ അപമാനിച്ച് നാല് ചാനലുകളിൽ പണിയെടുത്ത ശ്രീകണ്ഠൻ നായർ

'ഞാൻ യോഗ്യൻ, എനിക്ക് വല്ലതും തരണം'; കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്തിനായി കെഞ്ചി അൻവർ

'ഓടിക്കോ സ്വർണമെടുക്കാൻ'; പവന് ഒരുലക്ഷത്തിൽ താഴെ !

അടുത്ത ലേഖനം
Show comments