ഗുദസുരതം നടത്തുമ്പോള്‍ ആരും ഉറകള്‍ ധരിക്കാറില്ല. ചില ആളുകള്‍ ഭാര്യയ്ക്ക് എയിഡ്സ് ഉണ്ടാവരുതെന്ന് കരുതി അവരെ ഗുദസുരതത്തിനായി നിര്‍ബന്ധിക്കാറുണ്ടെന്നു കണ്ടെത്തി.
ഇത്തരം കാര്യങ്ങളുടെ ദോഷവശങ്ങളെ കുറിച്ച് പ്രചാരണം നടത്താനും അവബോധമുണ്ടാക്കാനും സര്‍ക്കാരുകള്‍ തയാറാകാത്തതാണ് പ്രധാന പ്രശ്നമെന്ന് ജാഫര്‍ പറഞ്ഞു.സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്മാര്‍ പരസ്പരം ഗുദസുരതം നടത്താറുണ്ട്
സര്‍വ്വെയില്‍ പങ്കെടുത്ത മിക്കവര്‍ക്കും ലൈംഗിക വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല. സ്ത്രീ പുരുഷന്മാരുടെ ലൈംഗികാവയവങ്ങളുടെയോ ഉല്‍പ്പാദന പ്രക്രിയേയോ ലൈംഗിക ശുചിത്വത്തേയോ സുരക്ഷിതത്വത്തേയോ കുറിച്ച് ഒന്നും അറിയുമായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
|