പ്രധാന താള്‍ > മറ്റുള്ളവ > പാചകം > നുറുങ്ങുകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അപ്പമുണ്ടാക്കുമ്പോള്‍  Search similar articles
അപ്പത്തിന്‌ അരയ്ക്കുന്ന അരിയോടൊപ്പം അല്‍പം ഉഴുന്ന്‌ അരയ്ക്കുക. തേങ്ങാവെള്ളം പഞ്ചസാരചേര്‍ത്ത്‌ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ അപ്പത്തിന്‌ അരയ്ക്കുന്ന വെള്ളത്തിന്‌ പകരം ഈ ലായനി ഉപയോഗിക്കാം.

അപ്പമുണ്ടാക്കാന്‍ പുട്ടുപൊടി പരുവത്തില്‍ മാവ്‌ വറുത്താലും മതി. മാവ്‌ കലക്കാന്‍ പശുവിന്‍പാല്‍ ഉപയോഗിക്കാം. തേങ്ങാവെള്ളമൊഴിച്ച്‌ അപ്പമുണ്ടാക്കുമ്പോള്‍ അല്‍പം ചൂടുള്ള പാല്‍ കൂടി ചേര്‍ക്കുക.

അപ്പം ചട്ടിയില്‍ പിടിക്കാതിരിക്കാന്‍ അപ്പമുണ്ടാക്കുന്നതിന്‌ മുമ്പ്‌ ചട്ടിയില്‍ ഒരു ബുള്‍സൈ ഉണ്ടാക്കുക. അപ്പത്തിന് നല്ല മാര്‍ദ്ദവം വേണമെന്നുണ്ടോ. അപ്പം ചുടുന്നതിനു മുന്‍പ് ഒരു മുട്ട ഉടച്ചു ചേര്‍ക്കുക. നല്ല മാര്‍ദ്ദവം കിട്ടും.
കൂടുതല്‍
പായസക്കാര്യങ്ങള്‍
പോഷകം പോകാതെ ഭക്ഷണം പാകം ചെയ്യാന്‍
പാചകവാതകം ലാഭിക്കാന്‍
കറപോകാന്‍ എന്തുചെയ്യും?
സ്റ്റീല്‍ പാത്രങ്ങള്‍ എങ്ങനെ സംരക്ഷിക്കാം
പെട്ടന്നു കറി വയ്ക്കാം