1. മറ്റുള്ളവ
  2. »
  3. പാചകം
  4. »
  5. നുറുങ്ങുകള്‍

ഐസിംഗ് അലിയാതെ

അടുക്കള പാചകം കറിക്കൂട്ട് കൈപ്പുണ്യം പൊടിക്കൈകള്‍ ചേരുവ കേരളം വിഭവങ്ങള്‍
കേക്കുണ്ടാക്കി അല്‍പ്പം പ്രശംസ പിടിച്ചു പറ്റാമെന്ന് കരുതി എന്നാല്‍ എന്ത് ചെയ്യാം. കേക്കിനു മുകളില്‍ അലങ്കരിച്ച ഐസിംഗ് മുഴുവന്‍ അലിഞ്ഞുപോയി...ഇതെന്തു കഷ്ടം...

ഐസിംഗ് അലിഞ്ഞുപോകുന്നു എന്നു കണ്ടാല്‍ അതിനു മുകളില്‍ അല്‍പ്പം പൊടിച്ച പഞ്ചസാര വിതറുക. ഇനിയില്ല അലിയല്‍ പ്രശ്നം.