ചേമ്പ് അരിയുമ്പോള്‍
“ചേമ്പ് അരിഞ്ഞതാണ്, കൈ മൊത്തം ചൊറിയുന്നു. നാശം...ഇതൊന്നും കഴിക്കാതിരിക്കുന്നതു തന്നെ ഭേദം.” അപ്പോള്‍ അതാണു കാര്യം...
ഇതിനൊരു പ്രതിനിധിയുണ്ട്. ചേമ്പ് അരിയും മുന്‍പ് കൈകളില്‍ അല്‍പ്പം വെളിച്ചെണ്ണ പുരട്ടുക. പിന്നെ കൈ ചൊറിയില്ല.