പച്ചക്കറി നിറം പോകാതെ
“ഈ കറിക്കൊക്കെ ഇനി നിറം വേറെ ചേര്‍ക്കണോ.” തക്കാളിയുടേയും കാരറ്റിന്‍റെയുമൊക്കെ നിറം കറിവച്ചപ്പോള്‍ നഷ്ടപ്പെട്ടതാണ് പ്രശ്നം.
പച്ചക്കറികള്‍ പാകം ചെയ്യുമ്പോള്‍ ഒരു നുള്ള് പഞ്ചസാര ചേര്‍ത്തു നോക്കൂ. ഇവയുടെ നിറം നഷ്ടപ്പെടില്ല.
പച്ചക്കറികള്‍ പാകം ചെയ്യുമ്പോള്‍ ഒരു നുള്ള് പഞ്ചസാര ചേര്‍ത്തു നോക്കൂ. ഇവയുടെ നിറം നഷ്ടപ്പെടില്ല.