മാംസാഹാരം | സസ്യാഹാരം | മധുരം
പ്രധാന താള്‍ » മറ്റുള്ളവ » പാചകം » മധുരം » കോക്കനട്ട് വാനില കേക്ക് (How to make Tasteful Coconut Vanila Cake)
Feedback Print Bookmark and Share
 
വൈകുന്നേരങ്ങളില്‍ അല്‍പ്പം മധുരം കഴിക്കാന്‍ തോന്നിയാല്‍ സ്വയം ഒരു പാചകമൊക്കെയാവാം..

ചേര്‍ക്കേണ്ട ഇനങ്ങള്‍

തേങ്ങ ചിരകി ഉണങ്ങിപ്പൊടിച്ചത് - 2 കപ്പ്
മൈദ - 2 കപ്പ്
പഞ്ചസാര പൊടിച്ചത് - 1 1/4 കപ്പ്
ബേക്കിംഗ് പൌഡര്‍ - 1 ടീസ്പൂണ്‍
വാനില - 1 ടീസ്പൂണ്‍
നെയ്യ് - കാല്‍ കിലോ
കണ്ടന്‍സ്ഡ് മില്‍ക്ക് - 1 കപ്പ്
മുട്ട അടിച്ചത് - ആറ്

പാകം ചെയ്യേണ്ട വിധ

ഒന്നു മുതല്‍ ഏഴു വരെയുള്ള ചേരുവകള്‍ എല്ലാം കൂടി അടിച്ച് പതപ്പിക്കുക. അതിന്‍റെ കൂടെ ഏട്ടാമത്തെ ചേരുവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. നേരത്തെ ചൂടാക്കിയ ഓവനില്‍ 150 സെന്‍റീഗ്രേഡ് ചൂടില്‍ കേക്ക് ബേക്ക് ചെയ്തെടുക്കുക. നന്നായി തണുത്തതിനു ശേഷം ഉപയോഗിക്കാം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍