മാംസാഹാരം | സസ്യാഹാരം | മധുരം
പ്രധാന താള്‍ » മറ്റുള്ളവ » പാചകം » മധുരം » ജിഞ്ചര്‍ ലെമണ്‍ (How to make Tasteful Ginger Lemon)
Feedback Print Bookmark and Share
 
ജിഞ്ചര്‍ ലെമണ്‍ ആരോഗ്യത്തിനും ദാഹത്തിനും അത്യുത്തമം. ഇതാ പരീക്ഷിച്ചോളൂ...

ചേര്‍ക്കേണ്ട ഇനങ്ങള്‍

ഇഞ്ചി - ഒരു കഷണം
നാരങ്ങ നീര്‌, വെള്ളം - ആവശ്യത്തിന്‌
പഞ്ചസാര - പാകത്തിന്‌

പാകം ചെയ്യേണ്ട വിധ

ഇഞ്ചി ചതച്ചെടുത്ത്‌ അതിന്‍റെ നീരും നാരങ്ങാനീരും വെള്ളവും പഞ്ചസാരയും ചേര്‍ത്ത്‌ നന്നായി യോജിപ്പിച്ചെടുക്കുക. തണുപ്പിന്‌ വേണ്ടി വേണമെങ്കില്‍ ഐസ്‌ കട്ടകളും ഇട്ട്‌ ഉപയോഗിക്കാം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍