മാംസാഹാരം | സസ്യാഹാരം | മധുരം
പ്രധാന താള്‍ » മറ്റുള്ളവ » പാചകം » മധുരം » സ്വീറ്റ്‌ പുലാവ്‌ (How to make it tasteful)
Feedback Print Bookmark and Share
 
എന്നും ചോറും ചപ്പാത്തിയും മാത്രം കഴിച്ച് മടുപ്പായോ വിഷമിക്കണ്ടാ. ഇതാ സ്വീറ്റ് പുലാവ്. ഒന്നു പരീക്ഷിച്ചുനോക്കൂ.

ചേര്‍ക്കേണ്ട ഇനങ്ങള്‍

അരി 2 കപ്പ്‌
വെള്ളം 4 കപ്പ്‌
പഞ്ചസാര 1/2 കപ്പ്‌
സവാള 3 എണ്ണം
നെയ്യ്‌ 1/4 കപ്പ്‌ ഏ
ഏലയ്ക്കാ 7
ഗ്രാമ്പു 7
കിസ്മിസ്‌ 100 ഗ്രാം
അണ്ടിപ്പരിപ്പ്‌ 20 ഗ്രാം

പാകം ചെയ്യേണ്ട വിധ

അരിഞ്ഞ സവാള നെയ്യില്‍ ബ്രൗണ്‍ നിറമാകുന്നത്‌ വരെ വറുത്തെടുക്കുക. ഇതേ നെയ്യില്‍ കിസ്മിസും അണ്ടിപ്പരിപ്പും വറുക്കുക. അതിനുശേഷം ഏലയ്ക്കാ, അരി, പട്ട എന്നിവയിട്ടു വഴറ്റി സുഗന്ധം വരുമ്പോള്‍ തിളച്ച വെള്ളവും പഞ്ചസാരയും ഉപ്പും പാകത്തിന്‌ ചേര്‍ത്ത്‌ അരി വേവിക്കുക. സവാള ചേര്‍ത്ത്‌ ഉപയോഗിക്കാം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍