റ്റൊമാറ്റോ ഡ്രിങ്ക്

ബുധന്‍, 16 സെപ്റ്റംബര്‍ 2009( 19:02 IST )
പ്രോട്ടീനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഫലമാണ് റ്റൊമാറ്റോ. റ്റൊമാറ്റോ ഡ്രിങ്ക് അതു കൊണ്ടു തന്നെ ആരോഗ്യദായകവും.
ചേര്‍ക്കേണ്ട ഇനങ്ങള്‍
നന്നായി പഴുത്ത റ്റൊമാറ്റോ - 1 കപ്പ്
തേന്‍ - 3 ടേബിള്‍ സ്പൂണ്‍
നാരങ്ങാനീര് - 1 ടേബിള്‍ സ്പൂണ്‍
തണുത്ത പാല്‍ - 1 ഗ്ലാസ്
പാകം ചെയ്യേണ്ട വിധം
എല്ലാ ചേരുവകളും ചേര്‍ത്ത് മിക്സിയില്‍ അടിച്ച് തണുപ്പിക്കുക. തണുത്ത പാല്‍ ഇതില്‍ മിക്സ് ചെയ്യുക.