Daily Horoscope
✕

ജീവനെടുത്ത് ഓൺലൈൻ ഗെയിം: കണ്ണൂരിൽ വിദ്യാർഥി ആത്മഹത്യ ചെയ്‌തു

Updated: വ്യാഴം, 6 ജനുവരി 2022 (16:57 IST)
ഓൺലൈൻ ഗെയിമിങിന് അടിമപ്പെട്ട വിദ്യാർഥി കണ്ണൂരിൽ ആത്മഹത്യ ചെയ്‌തു. കണ്ണൂർ ധർമ്മടം സ്വദേശിയായ പ്ലസ് ടു വിദ്യാർഥിയാണ് മരിച്ചത്. വിഷം വാങ്ങിയതും ഓൺലൈനിലൂടെയാണെന്നാണ് സംശയം.
 
കഴിഞ്ഞ കുറച്ച് നാളായി വിദ്യാർഥി ഓൺലൈൻ ഗെയിമിൽ അടിമപ്പെട്ടിരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഒരുമാസം മുൻപ് കൈ ഞരമ്പ് മുറിച്ചുകൊണ്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അതിന് ശേഷമാണ് ഇന്നലെ വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തത്.
 
വിദ്യാർഥി ഒരുമാസമായി സ്കൂളിൽ പോയിരുന്നില്ല. ഒരുമാസമായി വീടിനുള്ളിൽ ഏത് സമയവും മൊബൈലിൽ ഓൺലൈൻ ഗെയിമിലായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. 

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

ഇടങ്ങേറാക്കാൻ നിൽക്കരുത്, ലോകത്തിൻ്റെ ഏത് കോണിലൊളിച്ചാലും ശത്രുക്കളെ തേടിപിടിക്കും : നെതന്യാഹു

അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതിന് കേരളത്തില്‍ 32,000ത്തിലധികം വാഹനങ്ങള്‍ക്ക് 1.08 കോടി രൂപ പിഴ ചുമത്തി

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

എല്ലാം കാണുക

3 ദിവസം മുൻപെ ശ്രീലേഖ രാജിവെച്ചു, രാജിക്കത്ത് മേയർ മറച്ചുവെച്ചു, ഒടുക്കം പുറത്ത് വിട്ട് ശ്രീലേഖ

മുതിര്‍ന്ന പൗരന്മാര്‍ ബാധ്യതയല്ല, സാധ്യതയാണ്: മന്ത്രി സി പി ജോണ്‍

ഇപ്പോഴത്തെ ഇടിമിന്നൽ സർവ്വത്ര അപകടകാരി; വേണം അതീവ ജാഗ്രത

'എന്താണിത്?': ഇന്ത്യയുടെ 'മിഷന്‍ ശക്തി'യില്‍ വാഷിംഗ്ടണുണ്ടായ പരിഭ്രാന്തിയെക്കുറിച്ച് മുന്‍ യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍

അടുത്ത ലേഖനം
Show comments