Webdunia - Bharat's app for daily news and videos

Install App

120 കുപ്പി വിദേശ മദ്യവുമായി സ്ത്രീ പിടിയിലായി

Updated: ബുധന്‍, 2 മാര്‍ച്ച് 2022 (19:50 IST)
കൊല്ലം: എക്സൈസ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 120 കുപ്പി വിദേശ മദ്യവുമായി സ്ത്രീ പിടിയിലായി. കൊല്ലം പുള്ളിക്കട  സ്വദേശി മാലതി (50) ആണ് പിടിയിലായത്.

ഇത്രയധികം ഇന്ത്യൻ നിർമ്മിത വിദേശമദ്യം ഇവരുടെ വീട്ടിൽ നിന്നാണ് പിടിച്ചെടുത്തത്. മദ്യഷോപ്പുകൾ അവധി ആയിരിക്കുന്ന ദിവസങ്ങളിൽ കൂടിയ വിലയിൽ വിൽക്കുന്നതിനായി ഇവർ കൂടുതൽ മദ്യം വാങ്ങി സൂക്ഷിച്ചിരിക്കുകയായിരുന്നു എന്നാണറിയുന്നത്.

350 രൂപയുടെ ഒരു കുപ്പി മദ്യം 700 മുതൽ 800 രൂപ വരെ വാങ്ങിയാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. ഇവർക്ക് മദ്യം വാങ്ങി നൽകാനായി ഒരു സംഘം തന്നെ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്.  

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

സമുദായ സ്പർദ്ദയ്ക്ക് ശ്രമിച്ചെന്ന് പരാതി; രാഹുൽ ഗാന്ധിക്കെതിരെ കേസ്

നേപ്പാളിലെ പ്രളയം: മരണസംഖ്യ 800 കടന്നു, 2500 പേരെ കാണാനില്ല

അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ മുസ്ലീം രാഷ്ട്രങ്ങള്‍ ഒന്നിക്കണം: ഇറാന്‍ പരമോന്നത നേതാവ്

റഷ്യയില്‍ ഇന്ധന ക്ഷാമം രൂക്ഷം; റഷ്യയുടെ പ്രധാന പെട്രോള്‍ വിതരണക്കാരായി ഇന്ത്യ

അടുത്ത ലേഖനം
Show comments