Webdunia - Bharat's app for daily news and videos

Install App

ഹാർദ്ദിക്ക് പാണ്ഡ്യ ബാറ്റിംഗ് പരിശീലനം അവസനിപ്പിച്ചു; കാരണം ?

Written By Sumeesh
Updated: തിങ്കള്‍, 7 മെയ് 2018 (13:16 IST)
തുടർ പരാജയങ്ങളാൽ വലഞ്ഞിരുന്ന മുംബൈ ഇന്ത്യൻസ് കൊൽക്കത്തുയുമായുള്ള ഒറ്റ മൽത്സരത്തിലെ വിജയം കൊണ്ട് ടൂർണമെന്റിലേക്ക് വളരെ വലിയ തിരിച്ചു വരവാണ് നടത്തിയാത്. ടൂർണമെന്റിൽ ഏറ്റവും അവസാനത്തെ സ്ഥാനത്ത് നിന്നും ടീം ബഹുദുരം മുന്നിലെത്തി. കൊൽക്കത്തയുമായുള്ള മത്സരത്തിൽ വികച്ച വിജയം കണ്ടെത്താൻ ടീമിനെ സഹായിച്ചതാകട്ടെ ഹാർദ്ദിക് പാണ്ഡ്യ എന്ന ബോളറും. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ഹാർദ്ദിക്ക് പക്ഷെ ബാറ്റിംഗ് പരിശീലനം അവസാനിപ്പിച്ചു കഴിഞ്ഞു.
 
താൻ ബാറ്റിംഗ് പരിശീലനം അവസനിപ്പിച്ചതായി ഹാർദ്ദിക്ക് തന്നെയാണ് വ്യകതമാക്കിയത്. ‘ഞാൻ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല ചില ദിവസങ്ങളിൽ അത് അങ്ങനെ സംഭവിക്കുന്നതാണ്. ബാറ്റിംഗ് പരിശിലനം ഞാ‍ൻ അവസാനിപ്പിച്ചു കഴിഞ്ഞു. അല്പം വ്യത്യസ്ഥമായി ചിന്തിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ഒരു സിക്സർ അടിച്ചാൽ കളിയുടെ ഗതി തന്നെ മാറി മറിഞ്ഞേക്കും‘ ബാറ്റിങ്ങിനെ ക്കുറിച്ചൂള്ള ചോദ്യത്തിന് പാ‍ണ്ഡ്യയുടെ മറുപടിയാണിത്. 
 
ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തി പർപ്പിൾ ക്യാപ്പ് സ്വന്തമാക്കിയിരിക്കുന്നത് ഹാർദ്ദികാണ്. 14 വിക്കറ്റുകളാണ് സീസണിൽ പാണ്ഡ്യ സ്വന്തം പേരിൽ കുറിച്ചിട്ടുള്ളത്. 20 പന്തിൽ 35 റൺസെടുക്കുകയും 19 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളും വീഴ്ത്തിയ ഹർദ്ദിക്കിന്റെ പ്രകടനമാണ് കൊൽക്കത്തയുമായുള്ള മത്സരത്തിൽ മുംബൈയുടെ വിജയത്തിന് നിർണ്ണായക പങ്കുവഹിച്ചത്.   

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

ഹാർദ്ദിക് തുടരും, പക്ഷേ ക്യാപ്റ്റൻ സ്ഥാനം തെറിക്കും, പുതിയ നായകൻ ആരാകണമെന്ന് രോഹിത് തീരുമാനിക്കും

തോറ്റ് തോറ്റ് മടുത്തു, ഹെഡ് കോച്ചിനെയും 7 താരങ്ങളെയും പുറത്താക്കി,അടിമുടി മാറ്റവുമായി പാകിസ്ഥാൻ,

നിനക്ക് മറ്റ് രാജ്യങ്ങൾക്ക് വേണ്ടിയും കളിക്കാമായിരുന്നു, അർജൻ്റീനയെ മാത്രം തിരെഞ്ഞെടുത്തതിന് നന്ദി, വൈകാരിക കുറിപ്പുമായി ഡി മരിയ

നീ ബൗളിങ്ങും ഒന്ന് മെച്ചപ്പെടുത്ത്, ഏകദിനത്തിൽ ശ്രേയസിന് പകരം തിലകിനെ കൊണ്ടുവരാൻ നീക്കം, നിർദേശം നൽകി ടീം മാനേജ്മെൻ്റ്

എല്ലാം കാണുക

ഇന്ത്യയെ മണ്ടന്മാരാക്കാൻ ഓസ്ട്രേലിയ ശ്രമിച്ചു, സ്റ്റീവ് സ്മിത്ത് അന്ന് ചെയ്തത് മനപൂർവം, തെറ്റ് പറ്റിയതല്ല : ചേതേശ്വർ പുജാര

വൈഭവ് അല്ല, സഞ്ജു തന്നെയാണ് മെയിൻ; അഭിഷേകും ഓപ്പണിങ്ങിൽ

സച്ചിനെ പിന്നിലാക്കി, ടെസ്റ്റിലെ അര്‍ധസെഞ്ചുറികളുടെ റെക്കോര്‍ഡ് ഇനി ജോ റൂട്ടിന്റെ പേരില്‍

നെറ്റ്‌സില്‍ ദീര്‍ഘനേരം പരിശീലനം നടത്തി വൈഭവ്, അവസാനം സഞ്ജുവിന്റെ പേര് വെട്ടുമോ?

കിരീടം വീണ്ടെടുക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു, വനിതാ ഏഷ്യാകപ്പിൽ ഇന്ന് കലാശപ്പോരാട്ടം

അടുത്ത ലേഖനം
Show comments