Webdunia - Bharat's app for daily news and videos

Install App

ദിവസവും മദ്യപിക്കുന്ന പുരുഷന്‍മാരില്‍ ബീജത്തിന്റെ ഗുണം കുറയും !

ബീജത്തിന്റെ അളവ് കുറയുക, അവയുടെ ചലനശക്തി കുറയുക, ബീജത്തിന്റെ ഘടന എന്നിവയാണ്

Updated: ശനി, 4 ജനുവരി 2025 (21:05 IST)
ദിവസവും മദ്യപിക്കുന്ന പുരുഷന്‍മാരില്‍ വന്ധ്യതയ്ക്ക് സാധ്യതയുണ്ട്. ആണുങ്ങളിലെ വന്ധ്യത ഈടിയെയായി കൂടി വരുന്നു എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതിനു പ്രധാന കാരണം അവരുടെ ജീവിതശൈലി തന്നെയാണ്. മദ്യപാനം, പുകവലി എന്നിവ ശീലമാക്കിയവരില്‍ വന്ധ്യതയ്ക്ക് സാധ്യത കൂടുതലാണ്. 
 
ബീജത്തിന്റെ അളവ് കുറയുക, അവയുടെ ചലനശക്തി കുറയുക, ബീജത്തിന്റെ ഘടന എന്നിവയാണ് വന്ധ്യതയ്ക്ക് കാരണമാകുന്നത്. മദ്യപാനം ടെസ്റ്റോസ്റ്റിറോണ്‍, ബീജം എന്നിവയുടെ അളവ് കുറയാന്‍ കാരണമാകുന്നു. അമിത വണ്ണവും പുരുഷന്‍മാരിലെ വന്ധ്യതയ്ക്ക് കാരണമാകുന്നു. കൃത്യമായി വ്യായാമം ചെയ്യുകയും ശരീരഭാരം നിയന്ത്രിക്കുകയുമാണ് പുരുഷന്‍മാര്‍ ചെയ്യേണ്ടത്. സ്റ്റിറോയ്ഡുകള്‍ അമിതമായി ഉപയോഗിക്കുന്നതും വന്ധ്യതയിലേക്ക് നയിച്ചേക്കാം. പുരുഷന്‍മാരുടെ വൃഷണം അമിതമായി ചൂട് കൊള്ളുന്നത് ബീജത്തിന്റെ ഗുണമേന്മ കുറയാന്‍ കാരണമാകുന്നു. 

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

കഠിനമായ വ്യായാമങ്ങള്‍ വേണ്ട; സാമന്ത റൂത്ത് പ്രഭു വീക്കം കുറയ്ക്കുന്നതിനുള്ള ഏഴ് പ്രഭാത ശീലങ്ങള്‍ പങ്കുവയ്ക്കുന്നു

എല്ലാം കാണുക

ആണ്‍കുട്ടികളും HPV വാക്‌സിനേഷന്‍ എടുക്കണോ? ഇക്കാര്യങ്ങള്‍ അറിയണം

വിറ്റാമിന്‍ ഡി കൂടുതല്‍ അടങ്ങിയ 7 ഭക്ഷണങ്ങള്‍ ഇവയാണ്

റാഗി പുട്ടിന്റെ ഗുണങ്ങൾ അറിയുമോ?

75 വയസ്സായിട്ടും ആരോഗ്യവാന്‍; പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിറ്റ്‌നസ് നിലനിര്‍ത്തുന്നത് ഇങ്ങനെ

പകുതി ഉപയോഗിച്ച ശേഷം പിന്നീട് ഉപയോഗിക്കാനായി സവാള മാറ്റിവയ്ക്കുന്ന ശീലമുണ്ടോ?

അടുത്ത ലേഖനം
Show comments