Daily Horoscope
✕

'ഞാന്‍ ഒരുതരി ഉപ്പ് പോലും കഴിക്കില്ല' കേമത്തരമല്ല, അപകടം

ഉപ്പ് പൂര്‍ണമായി ഒഴിവാക്കുന്നത് ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുന്നു

Updated: വ്യാഴം, 18 ജനുവരി 2024 (12:07 IST)
ഉപ്പിനെ പൂര്‍ണമായും ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കുന്ന ശീലം നമുക്കിടയില്‍ പലര്‍ക്കും ഉണ്ട്. എന്നാല്‍ അത് ആരോഗ്യത്തിനു എന്തുമാത്രം ദോഷം ചെയ്യുമെന്ന് അറിയുമോ? ഉപ്പ് പൂര്‍ണമായി ഒഴിവാക്കുമ്പോള്‍ ശരീരത്തിലേക്ക് എത്തുന്ന സോഡിയത്തിന്റെ അളവ് കുറയുന്നു. സോഡിയം പൂര്‍ണമായി ഒഴിവാക്കിയാല്‍ രക്ത സമ്മര്‍ദ്ദത്തിന്റെ അളവ് ക്രമാതീതമായി കുറയും. 
 
ഉപ്പ് പൂര്‍ണമായി ഒഴിവാക്കിയാല്‍ ഹൃദയത്തിന്റെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന ഉപ്പ് ഹൃദയാഘാതം, സ്ട്രോക്ക്, ഹൃദയസംബന്ധമായ രോഗങ്ങളെ തുടര്‍ന്നുള്ള മരണം എന്നിവയില്‍ നിന്ന് തടയുമെന്നാണ് പഠനങ്ങള്‍. അതായത് ഒരു നിയന്ത്രണം വെച്ച് ഉപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യില്ലെന്ന് സാരം. 

Read Here: ഇന്ത്യക്ക് വേണ്ടി അംപയര്‍മാര്‍ നിയമം മാറ്റിയോ? രോഹിത് വീണ്ടും ബാറ്റ് ചെയ്യാന്‍ ഇറങ്ങിയതിനെ ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ; എന്താണ് നിയമം പറയുന്നത്
 
ഉപ്പ് പൂര്‍ണമായി ഒഴിവാക്കുന്നത് ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുന്നു. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം ഉള്ളവര്‍ പോലും പൂര്‍ണമായി ഉപ്പ് ഒഴിവാക്കരുത്. ഉപ്പ് ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിനു മുന്‍പ് ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക. 
 

ഫോൺ നമ്പർ ആര് കാണണം? സ്വകാര്യത ശക്തമാക്കാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; പവൻ കല്ല്യാണും ഭാര്യ അന്ന കൊനിഡെലയും വേർപിരിയുന്നു

നരൻ, പുലിമുരുകൻ, പോക്കിരിരാജ, രാമലീല; പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

വിനീഷ്യസ് പുറത്തേക്കോ, റയലിന്റെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇടമില്ല, മൗറീഞ്ഞോ കൈവിട്ടേക്കും

മട്ടാഞ്ചേരിയിലെ ഗ്യാങ്, തലവൻ മമ്മൂട്ടി; വില്ലൻ ആസിഫോ?

എല്ലാം കാണുക

മൂത്രത്തിന്റെ നിറത്തിലുണ്ട് കരൾ രോഗത്തിന്റെ ലക്ഷണങ്ങൾ; നിസാരമായി കാണരുത്

ഉറങ്ങുമ്പോൾ ചെവികൾ അടയ്ക്കാറുണ്ടോ?

ചെറുപ്പക്കാർ പ്രമേഹ പരിശോധന നടത്തേണ്ട ആവശ്യമുണ്ടോ?

ബിരിയാണി പ്രേമികൾ ഇക്കാര്യം അറിഞ്ഞിരിക്കണം !

സവാള മുറിച്ച ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ശീലമുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments