Daily Horoscope
✕

മാസ്റ്റർ മാസ്, കിടിലൻ അപ്‌ഡേറ്റ് !

Updated: ചൊവ്വ, 22 ഡിസം‌ബര്‍ 2020 (17:19 IST)
വിജയുടെ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റർ. സിനിമയിൽ വിജയ് സേതുപതി, മാളവിക മോഹനൻ തുടങ്ങി വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ആൻഡ്രിയ ജെർമിയയും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെങ്കിലും നിർമ്മാതാക്കൾ ഇതുവരെ നടിയുടെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ക്യാരക്ടർ പോസ്റ്ററിലൊ ടീസറിലൊ താരത്തെ കാണാനും ആയില്ല.
 
ആദ്യമായി ‘മാസ്റ്റർ’ ടീം നടിയുടെ രൂപം വെളിപ്പെടുത്തിയിരിക്കുകയാണ്. വിജയും ആൻഡ്രിയയും ഉൾപ്പെടുന്ന ഒരു ഫോട്ടോ ഓൺലൈനിൽ അണിയറപ്രവർത്തകർ പങ്കുവെച്ചു. വിജയ്‌ക്കൊപ്പം താൻ ചെയ്ത അവിസ്മരണീയമായ കാർ ചേസ് സീക്വൻസിനെക്കുറിച്ച് ആൻഡ്രിയ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതേസമയം ഇരുവരും ആദ്യമായാണ് ഒരു ചിത്രത്തിൽ ഒന്നിക്കുന്നത്. ജനുവരിയിൽ പൊങ്കലിന് ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യും എന്നാണ് പറയപ്പെടുന്നത്. 
 

മട്ടാഞ്ചേരിയിലെ ഗ്യാങ്, തലവൻ മമ്മൂട്ടി; വില്ലൻ ആസിഫോ?

രാവണൻ അത്ര മോശക്കാരനല്ലെന്ന് സായ് പല്ലവി, രാവണനെ സ്നേഹിക്കുന്ന സീതയോ?, നടിക്കെതിരെ വിമർശനം

പെഡ്ഡിയിൽ മോശമായാണ് എന്നെ ചിത്രീകരിച്ചത്, എന്റെ പ്രിവിലേജ് ഉപയോഗിക്കാമായിരുന്നു, പക്ഷേ.. ജാൻവി കപൂർ

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

എല്ലാം കാണുക

സ്ത്രീകളുടെ സൗജന്യയാത്രയ്ക്കായി പുരുഷന്മാരെ പിഴിയുന്നു, കർണാടകയിൽ സർക്കാരിനെതിരെ ജനരോഷം

ഇടക്കാല തിരെഞ്ഞെടുപ്പിലെ തോൽവി ട്രംപ് ഭരണകൂടത്തിൽ ഭിന്നത രൂക്ഷം : പീറ്റ് ഹെഗ്സെത്തിനുമേൽ ഇംപീച്ച്‌മെന്റ് നീക്കവുമായി റിപ്പബ്ലിക്കൻ പ്രതിനിധി

അഗ്നിവീർ പദ്ധതി : അധിക കാലയളവിലെ വിവാഹ വിലക്കും ഒഴിവാക്കിയേക്കും

ഭക്ഷണത്തിൽ പുഴുവിനെ കൊണ്ടുവന്നിട്ടതിന് തെളിവില്ല; സർക്കാരിന് തിരിച്ചടി

മുഖ്യമന്ത്രി vs എക്സൈസ് മന്ത്രി പോര് കനക്കുന്നു; എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിനെ സ്ഥലംമാറ്റി

അടുത്ത ലേഖനം
Show comments