Daily Horoscope

'ഓപ്പറേഷന്‍ ജാവ' മിനിസ്‌ക്രീന്‍ പ്രേക്ഷകരിലേയ്ക്ക്, പുത്തന്‍ വിശേഷങ്ങളുമായി സംവിധായകന്‍ തരുണ്‍ മൂര്‍ത്തി !

Updated: ചൊവ്വ, 4 മെയ് 2021 (08:56 IST)
75 ദിവസത്തില്‍ കൂടുതല്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച ഓപ്പറേഷന്‍ ജാവ മിനിസ്‌ക്രീന്‍ പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. അതിനായുള്ള പ്രമോഷന്‍ ജോലികളുടെ തിരക്കിലാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും നടന്മാരായ ബാലു വര്‍ഗീസ്, ഇര്‍ഷാദ്, പ്രശാന്ത് അലക്‌സാണ്ടര്‍ തുടങ്ങിയവര്‍. സീ കേരളത്തിന്റെ പ്രമോ ഷൂട്ടില്‍ പങ്കെടുത്ത വിവരം സംവിധായകന്‍ തന്നെയാണ് അറിയിച്ചത്.
 
സീ കേരളം സാറ്റലൈറ്റ് അവകാശങ്ങള്‍ സ്വന്തമാക്കി. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ സീ 5 സ്ട്രീമിംഗ് അവകാശങ്ങളും നേടി. മെയ് 9 ന് ചിത്രം പ്രദര്‍ശനത്തിനെത്തും. സിനിമയുടെ ഹിന്ദി റീമേക്ക് അടുത്തിടെയാണ് നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചത്. വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത. അഭിനേതാക്കളുടെ വിവരങ്ങള്‍ പിന്നാലെ പുറത്തുവരും.

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

'താലിബാന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടു'; പേടിപ്പെടുത്തുന്ന അനുഭവം വിവരിച്ച് ബാക്ക്പാക്കർ അരുണിമ

നല്ല തിരക്കഥ, ഇഡിക്ക് ദേശീയപുരസ്കാരം തന്നെ കൊടുക്കണം: മുഹമ്മദ് റിയാസ്

'ഞങ്ങളൊന്നുമല്ല കാരണം'; എണ്ണ വില വർധനവിൽ റഷ്യയെയും യുക്രെയ്‌നെയും പഴിച്ച് ട്രംപ്

സ്റ്റേഷനിൽ നിന്ന് ഹാൻസ് കളവ് പോയി, പോലീസുകാരൻ ഒളിവിൽ, ഹാൻസ് ആർക്ക് കടത്തി ?, അന്വേഷണം

അടുത്ത ലേഖനം
Show comments