Daily Horoscope
✕

ഫിഫ ലോകകപ്പ്: പെറുവിന്‍റെ വരവാണ് വരവ്!

Written By BIJU
Updated: ശനി, 2 ജൂണ്‍ 2018 (13:07 IST)
36 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫുട്‌ബോള്‍ ലോകകപ്പില്‍ പെറു എന്നൊരു രാജ്യം കളിച്ചിരുന്നു എന്ന് സ്‌പോര്‍ട്‌സ് പ്രേമിയായ ഏതെങ്കിലും മുത്തശ്ശി കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുത്തിട്ടുണ്ടാവും. എന്നാല്‍ ആ കഥയെ വെറും പഴങ്കഥയാക്കാനൊരുങ്ങുകയാണ് പെറു.
 
36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പില്‍ കളിക്കാന്‍ യോഗ്യത നേടിയ പെറു ഇത്തവണ എത്ര വലിയ ഗെയിം പുറത്തെടുക്കും എന്നൊന്നും ആര്‍ക്കും ആശങ്കയില്ല. യോഗ്യത നേടിയല്ലോ എന്ന ആശ്വാസമാണ് പെറു ടീമിനുപോലുമുള്ളത്.
 
ഫിഫ റാങ്കിംഗ് 11 ഉള്ള പെറുവിന് ഈ ലോകകപ്പില്‍ യാതൊരു സാധ്യതയും ആരും കല്‍പ്പിച്ചുനല്‍കുന്നില്ല. എന്നാല്‍ ഇവരെ അങ്ങനെ എഴുതിത്തള്ളുകയും വേണ്ട. ചെറിയവര്‍ ചിലപ്പോള്‍ വിപ്ലവം സൃഷ്ടിക്കും. 
 
ഒരു സിനിമയെ വെല്ലുന്ന സംഭവവികാസങ്ങളിലൂടെയാണ് ലോകകപ്പ് കളിക്കാനുള്ള യോഗ്യത നേടിയതെങ്കിലും പൌളോ ഗ്വുറെയ്‌റോ ക്യാപ്ടനായ ടീം ചില അത്ഭുതങ്ങള്‍ കാഴ്ചവച്ചേക്കാം. റിക്കാര്‍ഡോ ഗാരികയാണ് അവരുടെ പരിശീലകന്‍.
 
എന്നാല്‍ ആക്രമണത്തില്‍ വലിയ വിശ്വാസമില്ലാത്ത പെറുവിന് സി ഗ്രൂപ്പില്‍ ഫ്രാന്‍സിനെപ്പോലെയുള്ള അറ്റാക്ക് വീരന്‍മാരുടെ മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുമോ എന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. 

നെറ്റ്‌സില്‍ വൈഭവ് മോന്‍ അടിയോടടി, സഞ്ജുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടോ?

ഒരൊറ്റ സെഞ്ചുറി, റാങ്കിങ്ങിൽ അടിച്ചുകയറി ശ്രേയസ്: ആദ്യ പത്തിൽ, സഞ്ജുവെല്ലാം ഏറെ പിന്നിൽ

ഐപിഎല്‍ കഴിഞ്ഞതും അവനെ ടീമില്‍ എടുക്കണമായിരുന്നു, ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവില്‍ സഞ്ജയ് മഞ്ജരേക്കര്‍

India vs West Indies, 2nd ODI: ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന്

Kerala Blasters : കപ്പടിക്കും, കലിപ്പടക്കും; കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഉടമകൾ

എല്ലാം കാണുക

ഐ.പി.എല്ലിൽ വൻ ട്രേഡ് ഡീൽ : ടി നടരാജൻ വീണ്ടും സൺറൈസേഴ്സിൽ, സീഷൻ അൻസാരി ഡൽഹിയിലേക്ക്

ഡൽഹിയെ കപ്പടിപ്പിക്കുമോ ഈ 'ലെഫ്റ്റി' കോംബോ?

ഹാർദ്ദിക്കിന് പകരം യശ്വസി ജയ്സ്വാൾ?, നായകനായി രോഹിത് ശർമ: നീക്കങ്ങളുമായി മുംബൈ ഇന്ത്യൻസ്

ICC T20I Batting Rankings: ഇടയിലൊരു ഫർഹാൻ, ആദ്യ നാലിൽ മൂന്നും ഇന്ത്യക്കാർ; സഞ്ജു 27-ാം സ്ഥാനത്ത്

ബൗണ്ടറിയാണെന്ന് വിചാരിച്ചു, ഇനി അമ്പയർ ബൗണ്ടറി കാണിക്കാതെ ഓട്ടം നിർത്തില്ല: റൺഔട്ട് വിവാദത്തിൽ തിലക് വർമ

അടുത്ത ലേഖനം
Show comments