Daily Horoscope
✕

ഭാര്യയ്ക്ക് 15 വയസ് കുറവ്, ഇപ്പോള്‍ അതേ പ്രായത്തിലുള്ളവരുവായി ബന്ധമുണ്ടോയെന്ന് സംശയം!

Updated: ബുധന്‍, 20 മാര്‍ച്ച് 2019 (15:09 IST)
ചോദ്യം: എന്‍റെ ഭാര്യയ്ക്ക് എന്നേക്കാള്‍ 15 വയസ് കുറവാണ്. വിവാഹം കഴിക്കുന്ന സമയത്ത് ഈ പ്രായവ്യത്യാസം അത്രവലിയ പ്രശ്നമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 10 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഭാര്യ ഇപ്പോള്‍ അവളുടെ അതേ പ്രായത്തിലുള്ള ആണുങ്ങളോട് കൂടുതല്‍ അടുപ്പം കാണിക്കുന്നതായി എനിക്കു തോന്നുന്നു. ഇത് അവളോട് നേരിട്ടുചോദിക്കാന്‍ എനിക്ക് മടിയാണ്. ഈ പ്രശ്നത്തിന് ഒരു പരിഹാരം നിര്‍ദ്ദേശിക്കാമോ?  
 
ഉത്തരം: ഇത് നിങ്ങളുടെ മനസിന്‍റെ പ്രശ്നമായിട്ടാണ് തോന്നുന്നത്. ഭാര്യയ്ക്ക് നിങ്ങളേക്കാള്‍ 15 വയസ് കുറവാണ് എന്ന യാഥാര്‍ത്ഥ്യം നിങ്ങള്‍ക്ക് ഉള്ളിന്‍റെയുള്ളില്‍ ഒരു അപകര്‍ഷതാബോധം സൃഷ്ടിച്ചിട്ടുണ്ടാവാം. അതില്‍ നിന്ന് ഉടലെടുക്കുന്ന സംശയങ്ങളാണ് ബാക്കിയെല്ലാം. ഭാര്യയുടെ അതേ പ്രായത്തിലുള്ള ആണുങ്ങളോട് കൂടുതല്‍ അടുപ്പം കാണിക്കുന്നു എന്നതാണല്ലോ സംശയം. ഇക്കാര്യം ഭാര്യയോടുതന്നെ തുറന്നു സംസാരിക്കുക. അതില്‍ കുഴപ്പമൊന്നുമില്ല. മാത്രമല്ല, എല്ലാ സംശയങ്ങളും മാറ്റിവച്ച് നല്ല ഭര്‍ത്താവായി ജീവിക്കാന്‍ നിങ്ങള്‍ കൂടുതല്‍ സമയം കണ്ടെത്തുക. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക.

ഇന്ത്യന്‍ ടോയ്ലറ്റ് വെസ്റ്റേണ്‍ ടോയ്ലറ്റ്: നിങ്ങളുടെ ആരോഗ്യത്തിന് ഏതാണ് നല്ലത്?

ശബരിമല പ്രതിസന്ധി: സ്‌പെഷ്യൽ ടീമിനെ വെച്ച് ഉത്സവം നടത്താൻ ആലോചിക്കുമെന്ന് ദേവസ്വം മന്ത്രി

ശ്രീനാരായണ ഗുരു സമാധി ദിനം: കേരളം ഓർക്കേണ്ട ഗുരുദർശനങ്ങൾ

ചരിത്രം രചിച്ച് സുചിക തരിയാൽ:ഏഷ്യൻ ഗെയിംസ് മിക്സഡ് മാർഷ്യൽ ആർട്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ

2026ലേക്കുള്ള ബസ് കിട്ടിയില്ലെ ?, ബഹറൈന്‍ കേരളീയ സമാജത്തിന്റെ കുട്ടികളെ ഉപയോഗിച്ച് ചരട് പിന്നിക്കളി വിവാദത്തില്‍

എല്ലാം കാണുക

ഇന്ത്യന്‍ ടോയ്ലറ്റ് വെസ്റ്റേണ്‍ ടോയ്ലറ്റ്: നിങ്ങളുടെ ആരോഗ്യത്തിന് ഏതാണ് നല്ലത്?

റാബ്‌ഡോമയോളിസിസിന്റെ ലക്ഷണങ്ങള്‍ അവഗണിക്കരുത്; ഇക്കാര്യങ്ങള്‍ അറിയണം

അരി നന്നായി കഴുകിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്ന് പറയാൻ കാരണം ഇതാണ്

നാഡികളുടെ പ്രവര്‍ത്തനത്തിന് ഈ വിറ്റാമിന്‍ വേണം; മാംസം, മുട്ട, മത്സ്യം, പാലുല്‍പ്പന്നങ്ങള്‍ ധാരാളം കഴിക്കുക

വായ തുറന്ന് കിടന്നുറങ്ങുന്ന ശീലമുണ്ടോ? ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments