Daily Horoscope
✕

2791 പേര്‍ക്കുകൂടി കൊവിഡ്, 2535 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

Updated: ശനി, 6 മാര്‍ച്ച് 2021 (18:24 IST)
കേരളത്തില്‍ ഇന്ന് 2791 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 61764 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.52 ആണ്.
 
2535 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 72 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
 
കാസര്‍കോട് 89, വയനാട് 61, മലപ്പുറം 286, കണ്ണൂര്‍ 215, കോഴിക്കോട് 376, പാലക്കാട് 102, തൃശൂര്‍ 231, എറണാകുളം 237, ആലപ്പുഴ 206, ഇടുക്കി 56, കോട്ടയം 223, പത്തനംതിട്ട 222, കൊല്ലം 299, തിരുവനന്തപുരം 188 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. യു കെയില്‍ നിന്നുവന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് പോസിറ്റീവ് ആയിട്ടില്ല.
 
സമീപ ദിവസങ്ങളിലുണ്ടായ 16 മണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് മരണം 4287 ആയി.
 
ചികിത്‌സയിലായിരുന്ന 3517 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; മൊജ്തബ ഖമനേയിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ട്രംപിനോടുള്ള എതിര്‍പ്പ് റെക്കോര്‍ഡ് നിലയിലെന്ന് നിരീക്ഷകര്‍

ശബരിമല പ്രതിസന്ധി: സ്‌പെഷ്യൽ ടീമിനെ വെച്ച് ഉത്സവം നടത്താൻ ആലോചിക്കുമെന്ന് ദേവസ്വം മന്ത്രി

ഇന്ത്യന്‍ ടോയ്ലറ്റ് വെസ്റ്റേണ്‍ ടോയ്ലറ്റ്: നിങ്ങളുടെ ആരോഗ്യത്തിന് ഏതാണ് നല്ലത്?

എല്ലാം കാണുക

ഒരു ഗ്ലാസ് പാലിലുള്ളതിനേക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ ഡി ഈ 7 ഭക്ഷണങ്ങളിലുണ്ട്

നിങ്ങളുടെ രാവിലെത്തെ മൂത്രത്തിന്റെ നിറം എന്താണ്; ഇക്കാര്യങ്ങള്‍ അറിയണം

രാവിലെ കഞ്ഞിയോ ചോറോ കഴിക്കുന്ന ശീലമുണ്ടോ?

കുട്ടികളില്‍ ഈ ശീലം സംസാര വൈകല്യത്തിന് കാരണമാകും!

പോഷകമൂല്യത്തില്‍ മുന്നില്‍, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കിവി ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങള്‍ ഏതൊക്കെയെന്നറിയാമോ

അടുത്ത ലേഖനം
Show comments