Daily Horoscope

കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ 50000ലതികം സജീവ കൊവിഡ് രോഗികള്‍

Updated: വ്യാഴം, 10 ഫെബ്രുവരി 2022 (19:40 IST)
കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ 50000ലതികം സജീവ കൊവിഡ് രോഗികളെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്നത്തെ വീക്കിലി മീഡിയ മീറ്റിങ്ങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാലുസംസ്ഥാനങ്ങളിലാണ് കൊവിഡ് രോഗികള്‍ കൂടുതല്‍ ഉള്ളത്. അതേസമയം പതിനൊന്ന് സംസ്ഥാനങ്ങളില്‍ 10000നും 50000നും ഇടയില്‍ രോഗികളുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 
 
കേരളത്തില്‍ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.57 ശതമാനമാണ്. അതേസമയം മിസോറാം, അരുണാല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ആശങ്കയുളവാക്കുന്നുവെന്ന് അറിയിച്ചിട്ടുണ്ട്. 

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

പണത്തിനായി ടീച്ചർമാരുടെയും സഹപാഠികളുടെയും മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ടെലഗ്രാം വഴി പ്രചരിപ്പിച്ചു, കോളേജ് വിദ്യാർഥി പിടിയിൽ

നമ്മള്‍ മറ്റുള്ളവരുടെ അടിമകളാണോ: ടാറ്റ കെമിക്കല്‍സിനോട് രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കെനിയന്‍ പ്രസിഡന്റ് ഉത്തരവിട്ടു

ഒരു റൺ പോലും വഴങ്ങാതെ 3 വിക്കറ്റ് ,ഒപ്പം മറ്റൊരു നാഴികകല്ലും, വനിത ടി20യിൽ റെക്കോർഡ് നേട്ടം കളറാക്കി ദീപ്തി ശർമ

ഓണം ബമ്പർ പോയത് ബെത്ലഹേമിലേക്ക്, 200 കോടി കളക്ഷനും മറികറ്റന്ന് നിവിൻ പോളി ചിത്രം

എല്ലാം കാണുക

മെനോപോസ് ലൈംഗികജീവിതം അവസാനിപ്പിക്കുമോ?, പഠനങ്ങൾ പറയുന്നത് മറ്റൊന്ന്!

പ്ലാസ്റ്റിക് കട്ടിങ് ബോര്‍ഡുകളും സുഗന്ധമെഴുകുതിരികളും ഉടന്‍ വീട്ടില്‍ നിന്ന് നീക്കുക!

വീടിനുള്ളില്‍ വസ്ത്രങ്ങള്‍ ഉണക്കുന്നത് പതിവാണോ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഫോണിൽ നോക്കി ഭക്ഷണം കഴിച്ചാലുള്ള ദോഷങ്ങൾ

കുട്ടികളെ അമിതമായി പ്രൊട്ടക്ട് ചെയ്യരുത്! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments