Daily Horoscope

അമേരിക്കയുടെ സാമ്പത്തികസ്ഥിതി അതീവ ഗുരുതരം, പത്തില്‍ ഒരാള്‍ക്ക് തൊഴില്‍ നഷ്‌ടപ്പെടുന്നു

Updated: വ്യാഴം, 9 ഏപ്രില്‍ 2020 (22:37 IST)
അമേരിക്കയുടെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. കോവിഡ് 19 രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയുടെ കാര്യത്തിലും അമേരിക്ക ഇന്ന് വലിയ ദുരന്തമുഖത്താണ്. അതോടൊപ്പം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും രാജ്യം കൂപ്പുകുത്തുകയാണെന്നാണ് റിപ്പോര്‍ട്ട്.
 
അമേരിക്കയില്‍ പത്തിലൊരാള്‍ക്ക് വീതം തൊഴില്‍ നഷ്‌ടപ്പെടുന്നതായി ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടെ അമേരിക്ക നേരിടുന്ന ഏറ്റവും വലിയ തൊഴിലില്ലായ്‌മയാണിതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
 
കൊറോണവൈറസ് വ്യാപനം ആരംഭിച്ചതിന് ശേഷം അമേരിക്കയില്‍ 1.68 കോടി ജനങ്ങള്‍ തൊഴിലില്ലായ്‌മ വേതനത്തിന് അപേക്ഷ നല്‍കിയെന്നാണ് കണക്ക്. ഇത് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്‍തിയായ രാജ്യത്തിന്‍റെ ഇന്നത്തെ ദുരവസ്ഥയെയാണ് കാണിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 
 
അമേരിക്കയുടെ സമ്പത്തിന്‍റെ മൂന്നിലൊന്നും കൊറോണ വൈറസ് ഇല്ലാതാക്കുമെന്നാണ് സാമ്പത്തിക വിദഗ്‌ധരുടെ നിരീക്ഷണം.

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

പണത്തിനായി ടീച്ചർമാരുടെയും സഹപാഠികളുടെയും മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ടെലഗ്രാം വഴി പ്രചരിപ്പിച്ചു, കോളേജ് വിദ്യാർഥി പിടിയിൽ

നമ്മള്‍ മറ്റുള്ളവരുടെ അടിമകളാണോ: ടാറ്റ കെമിക്കല്‍സിനോട് രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കെനിയന്‍ പ്രസിഡന്റ് ഉത്തരവിട്ടു

ഒരു റൺ പോലും വഴങ്ങാതെ 3 വിക്കറ്റ് ,ഒപ്പം മറ്റൊരു നാഴികകല്ലും, വനിത ടി20യിൽ റെക്കോർഡ് നേട്ടം കളറാക്കി ദീപ്തി ശർമ

ഓണം ബമ്പർ പോയത് ബെത്ലഹേമിലേക്ക്, 200 കോടി കളക്ഷനും മറികറ്റന്ന് നിവിൻ പോളി ചിത്രം

എല്ലാം കാണുക

മെനോപോസ് ലൈംഗികജീവിതം അവസാനിപ്പിക്കുമോ?, പഠനങ്ങൾ പറയുന്നത് മറ്റൊന്ന്!

പ്ലാസ്റ്റിക് കട്ടിങ് ബോര്‍ഡുകളും സുഗന്ധമെഴുകുതിരികളും ഉടന്‍ വീട്ടില്‍ നിന്ന് നീക്കുക!

വീടിനുള്ളില്‍ വസ്ത്രങ്ങള്‍ ഉണക്കുന്നത് പതിവാണോ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഫോണിൽ നോക്കി ഭക്ഷണം കഴിച്ചാലുള്ള ദോഷങ്ങൾ

കുട്ടികളെ അമിതമായി പ്രൊട്ടക്ട് ചെയ്യരുത്! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments