Daily Horoscope
✕

ദോശ മാവ് പുളിക്കാന്‍ ഇതാണ് പ്രധാന കാരണം; ശ്രദ്ധിച്ചാല്‍ മതി

ദോശമാവ് തയ്യാറാക്കുന്ന പാത്രത്തില്‍ ഒരു തുള്ളി പോലും വെള്ളം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം

Updated: തിങ്കള്‍, 7 ജൂലൈ 2025 (12:39 IST)
Dosa Batter

മാവ് പുളിച്ചാല്‍ ദോശയുടെ രുചി മാറുമെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമല്ലോ..! മാവ് ഒരല്‍പ്പം പുളിച്ചാല്‍ തന്നെ ദോശയുടെ സ്വാഭാവിക രുചി മാറുന്നു. ദോശമാവ് പുളിച്ചു പോകാതിരിക്കാന്‍ ചില ടിപ്സുകള്‍ പരീക്ഷിച്ചു നോക്കൂ. 
 
ദോശമാവ് തയ്യാറാക്കുന്ന പാത്രത്തില്‍ ഒരു തുള്ളി പോലും വെള്ളം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. വെള്ളത്തിന്റെ സാന്നിധ്യം ദോശമാവ് പുളിക്കാന്‍ കാരണമാകും. മാവ് പുളിച്ചു പോകാതിരിക്കാന്‍ അല്‍പ്പം പഞ്ചസാര ചേര്‍ക്കാവുന്നതാണ്. പഞ്ചസാരയുടെ സാന്നിധ്യം അമിത പുളിയെ ഇല്ലാതാക്കുന്നു. 
 
ദോശമാവ് നല്ലതുപോലെ പുളിച്ചെങ്കില്‍ അതിലേക്ക് അല്‍പ്പം അരിമാവ് ചേര്‍ത്തു നോക്കൂ. ഇത് മാവിന്റെ പുളി കുറയ്ക്കുന്നു. ദോശമാവ് ഒരിക്കലും ചൂടുള്ള സ്ഥലത്ത് സൂക്ഷിക്കരുത്. ആവശ്യത്തിനുള്ള മാവ് എടുത്ത ശേഷം ഉടനെ തന്നെ ബാക്കിയുള്ളത് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ചൂടുള്ള കാലാവസ്ഥയില്‍ ദോശമാവ് പുളിച്ചു പോകുന്നു. ദോശമാവില്‍ ഉഴുന്ന്, ഉലുവ എന്നിവയുടെ അളവ് കൂടിയാലും പുളിപ്പ് വരും. 

ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; മൊജ്തബ ഖമനേയിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ട്രംപിനോടുള്ള എതിര്‍പ്പ് റെക്കോര്‍ഡ് നിലയിലെന്ന് നിരീക്ഷകര്‍

ശബരിമല പ്രതിസന്ധി: സ്‌പെഷ്യൽ ടീമിനെ വെച്ച് ഉത്സവം നടത്താൻ ആലോചിക്കുമെന്ന് ദേവസ്വം മന്ത്രി

ഇന്ത്യന്‍ ടോയ്ലറ്റ് വെസ്റ്റേണ്‍ ടോയ്ലറ്റ്: നിങ്ങളുടെ ആരോഗ്യത്തിന് ഏതാണ് നല്ലത്?

എല്ലാം കാണുക

പോഷകമൂല്യത്തില്‍ മുന്നില്‍, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കിവി ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങള്‍ ഏതൊക്കെയെന്നറിയാമോ

24 ആഴ്ചകള്‍ക്കുള്ളില്‍ 25 കിലോ കുറച്ചു; ഫിറ്റ്‌നസ് പരിശീലകന്‍ പിന്തുടര്‍ന്ന 3 ലളിതമായ നിയമങ്ങള്‍ ഇവയാണ്

പഞ്ചസാര ചേർത്ത് പാൽ കുടിക്കുമ്പോൾ ഉള്ള ദോഷങ്ങൾ

നിസാരമായ പാചക പിഴവുകള്‍ ഹൃദയാഘാതത്തിന് കാരണമാകും!

അടുത്ത ലേഖനം
Show comments