Daily Horoscope
✕

75 ദിവസത്തോളം തിയേറ്ററുകളില്‍ നിറഞ്ഞോടി,ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ ആശംസാപ്രവാഹം, ഓപ്പറേഷന്‍ ജാവയ്ക്ക് ഒരു വയസ്സ്

Updated: ശനി, 12 ഫെബ്രുവരി 2022 (15:07 IST)
75 ദിവസത്തോളം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രമായിരുന്നു ഓപ്പറേഷന്‍ ജാവ.2021 ഫെബ്രുവരി 12 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത വന്‍ വിജയമായി മാറി. നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് സംഭവിക്കുമെന്ന ഉറപ്പ് സംവിധായകന്‍ നല്‍കിയിരുന്നു. 
 
സംവിധായകരായ റോഷന്‍ ആന്‍ഡ്രൂസും മിഥുന്‍ മാനുവല്‍ തോമസും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. രണ്ടാം ഭാഗം കാണുവാനുള്ള ആഗ്രഹവും അവര്‍ പ്രകടിപ്പിച്ചിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tharun Moorthy (@tharun_moorthy)

വിനായകന്‍, ബാലു വര്‍ഗ്ഗീസ്, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ഓപ്പറേഷന്‍ ജാവയിലെ പ്രധാന താരങ്ങള്‍.

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ഫ്രാൻസിലെ വിദ്യാർത്ഥി പ്രക്ഷോഭം: ഇസ്‌ലാം എല്ലാം പിടിച്ചെടുക്കാൻ നോക്കുന്നുവെന്ന് ഡൊണാൾഡ് ട്രംപ്

പ്രതിപക്ഷ സമരം ശക്തിപ്പെടുന്നു, ഗ്യാനേഷിന് നൽകുന്ന പിന്തുണ തുടരണോ?, പ്രതിസന്ധിയിലായി ബിജെപി

സഹകരണ മേഖലയിലെ കള്ളപ്പണമിടപാട്: 3 ജില്ലകളിലെ സഹകരണ ബാങ്കുകളിൽ ഇ ഡി റെയ്ഡ്

അജ്ഞാതനായി തുടരാൻ ആഗ്രഹം: തിരുവോണം ബംപർ ഭാഗ്യശാലി പണം കൈപ്പറ്റി

ആരാണ് സുഗതനെ സഹായിച്ചത് ?, നടപടികളിൽ വീഴ്ച , രേഖകളിൽ പല പേജുകളുമില്ല: രൂക്ഷ വിമർശനവുമായി കോടതി

അടുത്ത ലേഖനം
Show comments