Daily Horoscope
✕

ഫഹദിനെ നായകനാക്കി ആ സിനിമ നടന്നില്ല,തിരക്കഥയ്ക്കായി ഒന്നര വര്‍ഷത്തോളം പോയി,വിനീത് കുമാര്‍ പറയുന്നു

Updated: ചൊവ്വ, 12 ജൂലൈ 2022 (15:22 IST)
ഫഹദിനെ നായകനാക്കി അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് നടന്‍ വിനീത് കുമാര്‍ സംവിധായകനായത്. ഈ സിനിമയ്ക്ക് ശേഷം ഫഹദുമായി ഒരു ചിത്രം ചെയ്യാന്‍ സംവിധായകന്‍ പദ്ധതി ഇട്ടിരുന്നു. ഫഹദ്ദിന് സമ്മതവും മൂളി. എന്നാല്‍ ആ സിനിമ നടന്നില്ല. അതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍.
 
ഫഹദിന് പറ്റിയ ഒരു സബ്ജക്ട് ഒരുങ്ങി വരാന്‍ കുറച്ച് സമയം എടുത്തു എന്നാണ് വിനീത് പറയുന്നത്.പിന്നീട് അത് എഴുതി വന്നപ്പോള്‍, ആ സമയത്ത് ചെയ്യേണ്ട സിനിമയല്ല എന്ന് തോന്നി അത് മാറ്റുകയായിരുന്നു. തനിക്കുതന്നെ ഒരു എക്‌സൈറ്റ്‌മെന്റ് ഇല്ലാതെ അതുമായി മുന്നോട്ട് പോകുന്നതില്‍ താത്പര്യം ഇല്ലായിരുന്നുവെന്നാണ് സംവിധായകന്‍ പറഞ്ഞത്. ഒന്നര വര്‍ഷത്തോളം അതിന്റെ തിരക്കഥയ്ക്കായി പോയിയെന്ന് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിനിടെ വിനീത് കുമാര്‍ പറഞ്ഞു.

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ട്രംപിന്റെ ജനപ്രീതിയില്‍ വന്‍ ഇടിവെന്ന് സര്‍വേ, പിന്തുണയ്ക്കുന്നവര്‍ 37 ശതമാനം മാത്രം, ഇടക്കാല തിരെഞ്ഞെടുപ്പ് നിര്‍ണായകം

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി കാട്ടിയ സംഭവം, ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ബിജെപി

വിവാഹത്തിന് 21 വയസ്സ് വരെ കാത്തിരിക്കണമെന്ന് പറഞ്ഞു, പോലീസ് ഉദ്യോഗസ്ഥനെ മകൻ വെടിവെച്ചുകൊന്നു!

പ്രവർത്തിദിവസങ്ങൾ ആഴ്ചയിൽ അഞ്ചാക്കി ചുരുക്കണം, ബാങ്ക് ജീവനക്കാരുടെ 3 ദിവസ പണിമുടക്ക് നാളെ മുതൽ

'ചോദ്യമൊന്നും വേണ്ട'; മുഖ്യമന്ത്രിക്കായി മാധ്യമപ്രവർത്തകയ്ക്ക് താക്കീതുമായി പൊലീസ്, വൻ വിവാദം (വീഡിയോ)

അടുത്ത ലേഖനം
Show comments