Webdunia - Bharat's app for daily news and videos

Install App

ഫഹദും പിതാവ് ഫാസിലും ഒന്നിച്ചൊരു പുതിയ സിനിമ ചെയ്യാത്തതിൻറെ സംഗതി ഇതാണ്!

Updated: ശനി, 18 ജൂലൈ 2020 (20:49 IST)
ഫഹദ് ഫാസിൽ സിനിമയിലെത്തിയത് ‘കയ്യെത്തും ദൂരത്ത്' എന്ന ഫാസിൽ ചിത്രത്തിലൂടെയാണ്. എന്നാൽ ആ സിനിമ പരാജയമായിരുന്നു. പിന്നീട് ഫഹദും പിതാവ് ഫാസിലും ചേർന്നൊരു സിനിമ ഉണ്ടായിട്ടില്ല. ഇതിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഫഹദ് ഫാസിൽ. 
 
ഞങ്ങൾ ഒന്നിച്ചു ചെയ്യാൻ കഴിയുന്ന ഒരു തിരക്കഥ ഇതുവരെ ആരും നൽകിയിട്ടില്ല. ചിലപ്പോൾ അതുകൊണ്ടാവാം ഞങ്ങൾ ഇരുവരും ഒരുമിച്ചുളള ഒരു സിനിമ വരാൻ വൈകുന്നതെന്ന് ഫഹദ് പറയുന്നു. ‘അവനെ എന്റെ സിനിമയില്‍ ഏങ്ങനെ അവതരിപ്പിക്കണം എന്നതിനെക്കുറിച്ച് എനിക്ക് ഒരു ഐഡിയ ഇല്ലെ’ന്നും ഫാസില്‍ പറഞ്ഞിരുന്നുവെന്നും ഫഹദ് കൂട്ടിച്ചേർത്തു.

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

കോഴിക്കോട് മെഡിക്കല്‍ കോളേജ് ലൈംഗികാതിക്രമ കേസ്: അതിജീവിതയ്ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

സൗദി അറേബ്യയ്ക്കെതിരായ ഹൂതി ആക്രമണങ്ങള്‍; ഇറാന് മുന്നറിയിപ്പുമായി പാകിസ്ഥാന്‍

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഇറാനുമായുള്ള യുദ്ധം അവസാനിക്കും: ട്രംപ്

ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങളുടെ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ല: ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ഉറപ്പ്

അടുത്ത ലേഖനം
Show comments