രക്തസമ്മർദ്ദവും പ്രമേഹവും വേട്ടയാടുന്നുണ്ടോ ? എങ്കിൽ വാസ്തുവിലെ ദോഷങ്ങൾകൊണ്ടും ഇത് സംഭവിക്കാം !

തിങ്കള്‍, 20 ഓഗസ്റ്റ് 2018 (12:35 IST)

വാസ്തുവിൽ പിഴവുകൾ സംഭവിച്ച വീടൂകളിൽ താമസിക്കുന്നത് രോഗങ്ങൾക്കും കാരണമാകും. അഗ്നിയുമയും ജലവുമായും വയുവുമായും ബന്ധപ്പെട്ട് എന്നിങ്ങനെ വാസ്തു ഇതിനെ വേർത്തിരിച്ചിട്ടുണ്ടുണ്ട് ഇതിന് യഥാക്രമം പിത്തം, കഫം, വാതം എന്നിങ്ങനെ വാസ്തുവിൽ പേരു നൽകിയിരിക്കുന്നു.
 
പ്രമേഹവും രക്ത സമ്മർദ്ദവും പലപ്പോഴും നമ്മെ വേട്ടയാടുന്നത് വാസ്തുവിലെ ദോഷങ്ങൾ കൊണ്ടുമാവാം. പ്രമേഹം അഗ്നിയുമാ‍യി ബന്ധപ്പെട്ട് വരുന്ന ദോഷമാണ് മൂത്രവും വിയർപ്പും തമ്മിലുള്ള അസന്തുലിതാവസ്ഥയാണ് ഇതെന്ന് പറയാം. വീടിന്റെ വടക്ക് കിഴക്ക് തെക്ക് കിഴക്ക് ഭാഗങ്ങളിലെ ദോഷങ്ങളാണ് പ്രമേഹത്തിന് കാരണമാകുന്നത്. 
 
വയുവുമായി ബന്ധപ്പെട്ട ദോഷങ്ങൾ കൊണ്ടാണ് രക്തസമ്മർദ്ദം ഉണ്ടാകുന്നത്. വീടിന്റെ വടക്ക് പടിഞ്ഞാറ്‌ തെക്കു പടിഞ്ഞാറ്‌ ഭാഗങ്ങളിലെ ദോഷങ്ങൾകൊണ്ട് രക്തസമ്മർദ്ദം ഉണ്ടാകാം. വാസ്തു ദോഷങ്ങൾ ഇത്തരം അസുഖങ്ങൾ വന്നു കഴിഞ്ഞാൽ ദോഷങ്ങൾ കഴിയുന്നത്ര വേഗത്തിൽ പരിഹരിച്ച് ചികിത്സ തേടുക. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

സ്ത്രീകൾ ഹനുമാൻസ്വാമിക്ക് സിന്ദൂരം ചാർത്തിയാൽ ?

ഹനുമാന്‍സ്വാമി ക്ഷേത്രത്തില്‍ സിന്ദൂരം സമര്‍പ്പിക്കുന്നത് ഏറ്റവും ഉത്തമമായ ഒരു ...

news

എന്താണ് പ്രദോഷവ്രതം ?; അനുഷ്‌ഠിക്കുന്നത് എന്തിന് ?

ഭക്തിയുടെ ഭാഗമായി ഇഷ്‌ടമുള്ള ദേവന്മാരെയോ ദേവിമാരെയോ ആരാധിക്കുകയും പൂജിക്കുകയും ...

news

ചതയം നക്ഷത്രത്തിന്റെ പ്രത്യേകതകൾ

വിശാലമായ കണ്ണുകള്‍, നീണ്ടുയര്‍ന്ന നാസിക, വിസ്താരമേറിയ നെറ്റി, സൗമ്യതയെ ...

news

കാക്ക ദേഹത്ത് കാഷ്ഠിച്ചാൽ ദോഷമോ ?

നിമിത്ത ശാസ്ത്രത്തിൽ കാക്കക്ക് വലിയ പ്രധാന്യമാണ് കൽപ്പിക്കപ്പെടുന്നത്. കാക്കയുമായി ...

Widgets Magazine