പ്രളയക്കെടുതിയിൽ കേരളത്തിന് സഹായവുമായി ഹ്യൂണ്ടായ്; ഒരു കോടി രൂപ നൽകി

ഞായര്‍, 19 ഓഗസ്റ്റ് 2018 (15:38 IST)

കനത്ത പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായവുമായി  കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ ഹ്യുണ്ടായി ഇന്ത്യ കൈമാറി. ഹ്യുണ്ടായി ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ സുധാകര്‍, സീനിയര്‍ ജനറല്‍ മാനേജര്‍ വൈ.എസ്. ചാങ് എന്നിവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് സഹാ‍യം കൈമാറിയത്. 
 
മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ഇരുവരും സഹായം കൈമാറിയത്. നേരത്തെ ടി വി എസ് മോട്ടോർസ് ഒരു കോടി രൂപയും ആഡംബര വാഹന നിർമ്മാതാക്കളായ ബെൻസ് 30 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

മാഗ്‌നറ്റിക് സ്ട്രിപ്പ് ഉള്ള ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റി ചിപ്പ് കാര്‍ഡുകള്‍ വാങ്ങണമെന്ന് എസ് ബി ഐ

മാഗ്‌നറ്റിക് സ്ട്രിപ്പ് ഉള്ള ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റി പുതിയ ചിപ്പ് കാര്‍ഡുകള്‍ ...

news

58 കിലോമീറ്റർ മൈലേജ്; ഇന്ത്യൻ വാഹന വിപണിയിൽ കുതിച്ചുചാട്ടം നടത്താൻ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ PHEV

ഒരിടവേളക്ക് ശേഷം ഇന്ത്യൻ വാഹന വിപണിയിൽ ശക്തമായ സാനിധ്യമാകാനൊരുങ്ങുകയാണ് മിത്സുബിഷി. ...

news

കൊച്ചി ലുലു മാൾ ഇന്ന് അടച്ചിടുന്നു

കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിങ് മാളായ കൊച്ചി ഇടപ്പള്ളിയിലെ ലുലു മാൾ ഇന്ന് അടച്ചിടുന്നു ...

news

ഇരട്ട ഡിസ്‌ക് ബ്രേക്കുകളുമായി ബജാജ് പള്‍സര്‍ എന്‍ എസ് 160യുടെ പുതിയ മോഡൽ വിപണിയിൽ

എന്‍ എസ് 160യുടെ പുതിയ മോഡലിനെ കമ്പനി വിപണിയിലെത്തിച്ചു‍. പിൻ‌ചക്രത്തിൽ കൂടി ഡിസ്ക് ...

Widgets Magazine