നവരത്ന മോതിരം ധരിച്ചാൽ ? ഇക്കാര്യങ്ങൾ അറിയൂ !

ഞായര്‍, 24 നവം‌ബര്‍ 2019 (13:51 IST)
നവഗ്രഹങ്ങളെ ഒന്നിച്ച് പ്രതീപ്പെടുത്താനും അതുവഴി ഐശ്വര്യം നേടാനുമാണ് സാധാരണയായി നവരത്ന മോതിരം ധരിക്കുന്നത്. ഭാരതീയ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഭാഗമായിട്ടാണ് ഇവ ഉപയോഗിക്കാറുള്ളത്. നവഗ്രഹങ്ങളെ ഈ രത്നധാരണ രീതികൊണ്ട് ഒരുമിച്ച് പ്രീതിപ്പെടുത്താം എന്നാണ് വിശ്വാസം.
 
എന്നാല്‍ നവരത്ന മോതിരം ഉപയോഗിച്ചിട്ടും ഫലം കാണാത്തതിന് നിരവധി കാരണങ്ങളുണ്ട്. അടിവശം തുറന്ന വിധത്തിലായിരിക്കണം നവരത്നമോതിരം തയാറാക്കേണ്ടത്. അടിവശം അടഞ്ഞിരുന്നാൽ ഗുണം കുറയും എന്നാണ് വിദഗ്ധർ പറയുന്നത്. രത്നങ്ങൾ ശരിയായ വിധത്തിലല്ല മോതിരത്തിൽ പതിപ്പിച്ചിരിക്കുന്നതെങ്കിലും തിരിച്ചടി ഉണ്ടാകുമെന്നും പറയപ്പെടുന്നു.
 
സൂര്യന്റെ ദോഷം കൊണ്ടും നവരത്ന മോതിരം ഗുണപ്രദമല്ലാതാകും. രത്നമോതിരത്തിലെ ഇന്ദ്രനീലം വരുന്ന പിൻഭാഗം നിങ്ങൾ നഖത്തിന് നേരെ മുൻവശത്തേക്ക് ധരിക്കുന്നതുമൂലം ദോഷം വരാം. നവരത്നമോതിരത്തിലെ ഏതെങ്കിലും രത്നം തെറ്റിയാൽ ദോഷം വരാമെന്നും പഴമക്കാര്‍ പറയുന്നുണ്ട്.  

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

അടുത്ത ലേഖനം
Show comments