അങ്ങനെ നിസാരമായി നുള്ളാവുന്നതല്ല തുളസിപ്പൂവ് !

Written By Sumeesh
Updated: തിങ്കള്‍, 2 ജൂലൈ 2018 (14:04 IST)
തുളസി എന്ന ചെടിക്കു ആയൂർവേദത്തിലും ജ്യോതിഷത്തിലും വലിയ പ്രാധാന്യമാണുള്ളത്. പൂജക്കായി കൂടുതലായും ഉപയോഗിക്കുന്ന സസ്യലതാദികളിൽ പ്രധമ സ്ഥാനമാണ് തുളസിയിലക്കും തുളസിപ്പൂവിനും ഉള്ളത്. ഇവ പൂജക്കായി നുള്ളിയെടുക്കുന്നത് വളരെ ശ്രദ്ധയോടെ ചേയ്യേണ്ട കാര്യമാണ്.
 
തുളസിയില നുള്ളിയെടുക്കുമ്പോൾ ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത് ഓരോന്ന് ഓരോന്നായി മാത്രമേ തുളസിയിലയും തുളസി പൂവും നുള്ളാവു. അശ്രദ്ധമായി തുളസിയില നുള്ളുന്നത് ദോഷകരമാണ്. മനസാൻ ഈശ്വരനെ ധ്യാനിച്ച് മന്ത്രം ജപിച്ച് വേണം തുളസിയിലയും പൂവും നുള്ളാൻ.
 
ഓം തുളസ്യാമൃത സംഭൂതേ
സദാ ത്വം കേശവ പ്രിയ
കേശവാർത്ഥം ലുനാമി ത്വാം 
വരദാഭവ ശോഭനേ 
 
എന്ന മന്ത്രമാണ് തുളസിയിലയും തുളസി പൂവും നുള്ളുമ്പോൾ ജപിക്കേണ്ടത്. 

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

സംഖ്യാശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില്‍ ഒരു വലിയ പങ്കുണ്ട്; ഇക്കാര്യങ്ങള്‍ അറിയാമോ

Monthly Horoscope July 2026 : നിങ്ങളുടെ ജൂലൈ മാസം എങ്ങനെ, 12 രാശിക്കരുടെയും സമഗ്രമായ രാശിഫലം അറിയാം

അടുത്ത ലേഖനം
Show comments