അനുബന്ധ വാര്‍ത്തകള്‍
- ഓപ്പോ ഫോണുകൾ വാങ്ങുന്നവർക്ക് 4900 രൂപയുടെ വമ്പൻ ഓഫർ നൽകി ജിയോ
- മണവും ലൈംഗികതയും തമ്മിൽ ബന്ധം !
- അമ്മയിൽ നിന്നും നിന്നും ജനാധിപത്യം പ്രതീക്ഷിക്കുന്ന നമ്മളാണ് വിഡ്ഢികൾ, സിനിമ തുടങ്ങിയ കാലം മുതല്‍ ലൈംഗിക ചൂഷണം നടക്കുന്നുണ്ട്: തുറന്നടിച്ച് കമൽ
- ‘എന്നെയല്ല വൈദികർ പീഡിപ്പിച്ചത്’ - പൊട്ടിത്തെറിച്ച് യുവ ഡോക്ടർ
- പിരിഞ്ഞുപോകാൻ നടിമാർ കാണിച്ച തന്റേടം അഭിനന്ദനീയം, ദിലീപിനെ തിരിച്ചെടുത്തത് ശരിയായില്ല; തുറന്നടിച്ച് മുൻ ജനറൽ സെക്രട്ടറി ടി പി മാധവൻ
കാമുകനുമായി സംസാരിച്ചതിന് അച്ഛൻ മകളെ കോടാലികൊണ്ട് അടിച്ചു കൊന്നു
അമരാവതി: കാമുകനുമായി ഫോണിൽ സംസാരിച്ചതിന് സ്വന്തം മകളെ അച്ഛൻ കോടലികൊണ്ട് അടിച്ചു കൊന്നു. ശനിയാഴ്ച ആന്ധ്രപ്രദേശിലെ തൊടാർപുള്ളപാഡിലാണ് സംഭവം ഉണ്ടായത്. ഫാർമസി വിദ്യാർത്ഥി ടി ചന്ദ്രികയാണ് മരിച്ചത്. 18ആം പിറന്നാൾ ആഘോഷിക്കാനായി വീട്ടിലെത്തിയപ്പോഴാണ് ദാരുണ സംഭവം.
പെൺകുട്ടി ഒരു ചെറുപ്പക്കാരനുമായി അടുപ്പത്തിലായിരുന്നു. ഇത് മാതാ പിതാക്കൾ എതിർത്തിരുന്നു. സംഭവ ദിവസം പെൺകുട്ടി യുവാവുമായി ഫോണിൽ സംസാരിക്കുന്നത് കണ്ട അച്ഛൻ മൊബൈൽ ഫോൺ എറിഞ്ഞ് പൊട്ടിക്കുകയും കോടാലിയുടെ കൈകൊണ്ട് അടിച്ച് കൊല്ലുകയുമായിരുന്നു. കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.