എട്ടുകാലി സ്വപ്നത്തിൽ വരുന്നുണ്ടോ ? ഫലം ഇതാണ് !

ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (12:11 IST)

ചില സ്വപ്നങ്ങൾ വരാൻപോകുന്ന കാര്യത്തിന്റെ സൂചനകളാണ് എന്ന് നിമിത്ത ശസ്ത്രത്തിൽ പറയുന്നത് അറിയാമല്ലോ. സ്വപ്നത്തെക്കുറിച്ച് നമ്മടെ ഇടയിൽ പല വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്. പുലർച്ചെ കാണുന്ന സ്വപ്നങ്ങൾ ഫലിക്കും എന്നതാണ് ഇതിൽ ഏറ്റവും കൂടുതലും കേൾക്കാറുള്ളത്. എന്നാൽ ഇതിനു ശാത്രീയമായ അടിത്തറയില്ല.
 
കാണുന്ന എല്ലാ സ്വപനങ്ങളും ഇത്തരത്തിൽ സൂചന നൽകുന്നതുമായിരിക്കില്ല. ഉദാഹരണത്തിന് മനസികമായ പ്രശ്നങ്ങൾ നേരിടുന്ന സമയത്ത് മിക്കവരും ദുസ്വപ്നങ്ങൾ കാണാറുണ്ട്. ഇവ നിമിത്ത ശാസ്ത്രത്തിൽ കണക്കാക്കപ്പെടുന്നതല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കണം. 
 
ഉറക്കത്തിൽ പല ജീവികളെയും നമ്മൾ സ്വപ്നം കാണാറുണ്ടാവും. ഇത്തരത്തിൽ എട്ടുകാലികളെ സ്വപ്നം കണ്ടിട്ടുണ്ടോ. എട്ടുകാലികളെ സ്വപ്നം കാണുന്നതിൽ ഭയപ്പെടേണ്ടതില്ല. ഇവ ശുഭ സൂചകമാണ്. സ്വപ്നത്തിൽ എട്ടുകാലികളെ കണ്ടാൽ നമ്മൾ ഒരു സംരക്ഷണ വലയത്തിലാണ് എന്നാണ് സൂചന. ആപത്തുകളിൽ നിന്നും സംരക്ഷിക്കപ്പെടും എന്നാണ് സൂചന.  



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

ഈ മാസത്തിൽ വിവാഹം ചെയ്‌താൽ സർപ്രൈസുകളായിരിക്കും ഫുൾ!

വിവാഹം പുതിയൊരു ജീവിതമാണ്, അത് സ്‌ത്രീക്കായാലും പുരുഷനായാലും. പലരുടേയും ജീവിതം ...

news

കണ്ടകശനി കൊണ്ടേ പോകൂ എന്ന് പറയുന്നതിന്റെ കാരണം എന്ത്?

പൊതുവേ ശനി ഗ്രഹത്തേപ്പറ്റി നല്ല അഭിപ്രായമല്ല എല്ലാവര്‍ക്കും. ശനിയുടെ അപഹാരം എല്ലാവരും ...

news

ദാമ്പത്യം കൂടുതൽ സുന്ദരമാക്കാൻ വാസ്തുവിലെ വഴികൾ !

ആ വീട്ടിലേക്കു മാറിയ ശേഷമാണ് തങ്ങളുടെ ബന്ധത്തിൽ ഉലച്ചിലുകൾ ഉണ്ടായത് എന്ന് പലരും പറഞ്ഞു ...

news

വാശിയിൽ ഒട്ടും പിന്നിലല്ല, പക്ഷേ പ്രണയത്തിൽ അതൊന്നുമില്ല!

ഏത് നക്ഷത്രത്തിലാണ് പിറന്നത് എന്നതിന്റെ അടിസ്ഥാനത്തല്ലാണ് ഓരോരുത്തരുടേയും സ്വഭാവവും. ...

Widgets Magazine