പ്രേമവും കാമവും; ചില വേര്‍തിരിവുകള്‍, ചില സാമ്യങ്ങള്‍

തിങ്കള്‍, 27 ഓഗസ്റ്റ് 2018 (11:05 IST)

പ്രേമം, കാമം, പ്രണയം, Love, Premam, Kama, Lust

പങ്കാളിയുടെ സ്‌നേഹം തിരിച്ചറിയാത പോകുന്നതാണ് പല ദാമ്പത്യങ്ങളിലും പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നത്. പങ്കാളിയ്ക്ക് തന്നോടുള്ളത് കാമമാണോ അതോ പ്രേമമാണോ എന്ന് തിരിച്ചറിയാതിരിക്കുന്നതും ബന്ധങ്ങളില്‍ വിള്ളല്‍ വീഴാന്‍ കാരണമാകാറുണ്ട്. എന്നാല്‍ എല്ലാ ബന്ധങ്ങളുടേയും പ്രാരംഭ ഘട്ടത്തില്‍ തന്നെ പങ്കാളിയ്ക്ക് നിങ്ങളോടുള്ളത് പ്രേമമാണോ അതോ കാമമാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന ചില വഴികള്‍ ഇതാ...
 
ഒരു വ്യക്തിയുടെ പുറംമോടി കണ്ടാണ് ഇഷ്ടപ്പെടുന്നതെങ്കില്‍ അതൊരിക്കലും പ്രേമമായിരിക്കില്ല. മറിച്ച് കാമം മാത്രമായിരിക്കും അവിടെയുള്ളത്. അതുപോലെ പങ്കാളിയുടെ സ്വഭാവത്തേയോ മറ്റ് ഗുണങ്ങളേയോ കണക്കിലെടുക്കാതെ ചില പ്രത്യേക ഫീച്ചറുകളോടാണ് താല്‍പ്പര്യമെങ്കില്‍ അതും കാമമാണ്. ആവശ്യമില്ലാത്ത പല കാര്യങ്ങളിലും സെക്‌സ് കുത്തിത്തിരുകാന്‍ ശ്രമിക്കുന്നതും അശ്ലീല ചുവയോടെ സംസാരിക്കുന്നതും കാമമാണ്. 
 
പലപ്പോഴും ബന്ധങ്ങളേക്കാള്‍ വില സെക്‌സിന് നല്‍കുന്നതും കാമത്തിന്റെ ലക്ഷണമാണ്. കൂടാതെ ഫോണ്‍ ചെയ്തായാലും നേരിട്ടായാലും എപ്പോഴും പങ്കാളിയെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നതും പ്രേമമല്ല എന്നതിന്റെ ലക്ഷണമാണ്. 
 
അതുപോലെ ജീവിതത്തില്‍ ഒരു ഉത്തരവാദിത്വവുമില്ലാതെ എപ്പോഴും സ്വപ്‌നം കണ്ട് നടക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും പങ്കാളിയോട് പ്രേമമല്ല കാമമാണെന്നതിന്റെ ലക്ഷണമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

യൌവനം നിലനിർത്താൻ ചെയ്യേണ്ടത് ഇത്രമാത്രം!

യൌവനം നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്തവാരായി ആരും തന്നെ ഉണ്ടാകില്ല. ചുളിവുകള്‍വീണ ചര്‍മത്തെ ...

news

തന്റെ പുരുഷനിൽ നിന്ന് അവൾ ആഗ്രഹിക്കുന്നത് ഇതാണ്!

കിടപ്പറയിലെത്തുമ്പോൾ സ്‌ത്രീകൾ തന്റെ പുരുഷനിൽ നിന്ന് ആഗ്രഹിക്കുന്നത് എന്താണ്? എല്ലാ ...

news

അറിയാതെ പോകരുത് പപ്പായയുടെ ഈ ഗുണങ്ങൾ!

നമുക്കുണ്ടാകുന്ന ഒട്ടുമിക്ക ആരോഗ്യ പ്രശ്‌നങ്ങൾക്കും പരിഹാരം പപ്പായയിൽ ഉണ്ട്. നാടൻ ...

news

ഉപ്പ് വില്ലനാകുന്നതെങ്ങനെ?

ഉപ്പിന്റെ ഉപയോഗത്തില്‍ ഇന്ത്യാക്കാര്‍ ഒട്ടും പിന്നിലല്ല. കുട്ടികളിലും സ്‌ത്രീകളിലും ...