പെൺകുട്ടികൾ ഇഷ്ടപ്പെടുന്നത് ഇത്തരം പുരുഷൻ‌മാരെ !

ബുധന്‍, 5 ഡിസം‌ബര്‍ 2018 (16:35 IST)

എന്തോക്കെയാണ് പുരുഷൻ‌മാരിൽ ഇഷ്ടപ്പെടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. ഒന്നല്ല ഒരുപാട് ഗുണങ്ങൾ സ്ത്രീകളെ പുരുഷനിലേക്ക് അടുപ്പിക്കും. കണ്ണിൽനോക്കി മടികൂടാതെ സംസാ‍രിക്കുന്ന പുരുഷൻ‌മാരെ  ആദ്യമായി പരിജപ്പെടുമ്പൊൾ തന്നെ സ്രീകൾക്ക് ഇഷ്ടമാകും.
 
നന്നായി സംസരിക്കുന്ന പുരുഷന്മാരെയാണ് സ്തീകൾക്ക് കൂടുതൽ ഇഷ്ടം. വീമ്പു പറയലല്ല, രസകരമായി തമാസ കലർത്തി നന്നായി സംസാരിക്കുന്ന പുരുഷൻ‌മാരിലേക്ക് സ്ത്രീകൾ ആകൃഷ്ടരാവും. സ്ത്രീകൾ പുരുഷൻ‌മരിൽ ഏറെ ആഗ്രഹിക്കുന്ന മറ്റൊന്നാണ് മാന്യമായ വേഷവും പെരുമാറ്റവും. അലസമായ ജീവിതശൈലിയുള്ള പുരുഷന്മാരെ അധികം സ്ത്രീകൾ ഇഷ്ടപ്പെടില്ല.
 
നന്നായി കെയർ ചെയ്യുന്ന പുരുഷൻ‌മാരെ എല്ലാ സ്ത്രീകളും ഇഷ്ടപ്പെടും. എന്നാൽ അമിതമായ നിയന്ത്രണങ്ങൾ നൽകുന്ന അണുങ്ങളെ സ്ത്രീകൾ ഇഷ്ടപ്പെടില്ല. മസ്കുലറായ ശരീരമൊന്നും സ്ത്രികൾ ആഗ്രഹിക്കില്ല. ആവശ്യത്തിന് നീളവും അതിനൊത്ത തടിയുമുള്ള പുരുഷൻ‌മാരെയാണ് സ്ത്രീകൾക്ക് കൂടുതൽ ഇഷ്ടം. മീഷയും താടിയും പൊതുവേ സ്ത്രീകൾക്ക് ഇഷ്ടമാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

പ്രണയം

news

പ്രണയത്തിലകപ്പെട്ടാൽ ശരീരവണ്ണം കൂടും, കാരണം അറിയാമോ?

സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് കൂടുന്നതാണ് ശരീരവണ്ണം. എന്നാൽ പ്രണയത്തിലകപ്പെട്ടാൽ ...

news

നെഹ്രുവും എഡ്വിനയും തമ്മില്‍ യഥാര്‍ത്ഥത്തില്‍ പ്രണയമായിരുന്നോ? അന്ന് സംഭവിച്ചതെന്ത്?

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും അവസാനത്തെ വൈസ്രോയ് ആയിരുന്ന മൌണ്ട് ...

news

ബ്രേക്കപ്പിൽ നിന്ന് മോചനം നേടാനുള്ള എളുപ്പവഴികൾ!

പ്രണയം ബ്രേക്കപ്പായാൽ പിന്നെ ജീവിതമില്ല എന്ന് പറഞ്ഞുനടക്കുന്നവരായിരിക്കും പലരും. എന്നാൽ ആ ...

news

ഒരു ചുംബനം മാറ്റിമറിക്കുന്നത് എന്തൊക്കെ!

ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരായി ആരുമുണ്ടാകില്ല. ഒരു പ്രണയ ബന്ധം ...

Widgets Magazine