കുട്ടികൾകുള്ള ഭക്ഷണം; അമ്മമാർ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം !

ബുധന്‍, 5 ഡിസം‌ബര്‍ 2018 (16:13 IST)

കുട്ടികൾക്കുള്ള ഭക്ഷണം തിരിഞ്ഞെടുക്കുമ്പോൾ തികഞ്ഞ ശ്രദ്ധയും പഠനവും അത്യാവശ്യമാണ്, കാരണം എല്ലാ തരം ഭക്ഷണങ്ങളും കുട്ടികൾക്ക് നല്ലതല്ല. ശരിയല്ലാത്ത ഭക്ഷണ ശിലം കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കും. 
 
ജങ്ക് ഫുഡുകളിൽ നിന്നും തയ്യറാക്കിയ പാകറ്റ് ഫുഡുകളിൽനിന്നും കുട്ടികളെ അകറ്റി നിർത്തണം എന്നത് വളരെ പ്രധാനമാണ്. ഇന്നത്തെക്കാലത്ത് അത് വലരെ പ്രയാസകരവുമാ‍ണ്. ഇത്തരം ഭക്ഷണങ്ങൾ കുട്ടികളുടെ ഓർമ ശക്തിയെയും തലച്ചോറിന്റെ വളർച്ചയേയും സാസമായി ബാധിക്കും.
 
ധാരാളാം നാരുകൾ അടങ്ങിയ ഭക്ഷണങ്ങാളാണ് കുട്ടികൾക്ക് നൽകേണ്ടത്. പഴവർഗങ്ങൾ നനച്ച അവിൽ എന്നിവ കുട്ടികൾക്ക് ഇടനേരങ്ങളിൽ നൽകാം. പാല്, മുട്ട  പഴങ്ങൾ എന്നിവ കുട്ടികളുടെ ആഹാരത്തിൽ നിത്യവും ഉൾപ്പെടുത്തേണ്ടതാണ്. പയർവർഗങ്ങളും ധാരാളമായി നൽകുക.
 
കുട്ടികൾക്ക് ആഹാരം നൽകുന്ന സമയത്തിലും ശ്രദ്ധവേണം. രാവിലെയാണ് ധാരാളം ഭക്ഷണം കുട്ടികൾക്ക് നൽകേണ്ടത്. രാത്രി കുറച്ച് മാത്രമേ നൽകാവു. മാത്രമല്ല രാത്രി കുട്ടികൾക്ക് നേരത്തെഭക്ഷണം നൽകണം. ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിന് ശേഷം മാത്രമേ കുട്ടികളെ ഉറക്കാവു. 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സ്ത്രീ

news

എന്നും യൌവ്വനം, മുന്തിരി സൌന്ദര്യം നൽകുന്നത് ഇങ്ങനെ !

മുന്തിരി നമ്മുടെ ഇഷ്ട പങ്ങളിലൊന്നാണ്. പഴമായും ജ്യൂസായും വൈനായുമെല്ലാം മുന്തിരി പല ...

news

തിളങ്ങുന്ന ചർമ്മത്തിനായി ചോക്ലേറ്റുകൊണ്ട് ചെയ്യൂ ഈ വിദ്യകൾ !

ചോക്ലേറ്റ് കഴിക്കാൻ ഇഷ്ടമില്ലത്തെവരായി ആരും ഉണ്ടാകില്ല. ചോക്ലേറ്റ് കഴിക്കുന്നത് ...

news

യുവതികളേ ഇതാ, അനാവശ്യ രോമങ്ങള്‍ കളയാന്‍ അടിപൊളി മാര്‍ഗങ്ങള്‍ !

മേല്‍ച്ചുണ്ടിലെ നനുത്ത രോമങ്ങള്‍ എംടിയുടെ സ്ത്രീ കഥാപാത്രങ്ങള്‍ക്കേ ചേരൂ. നീല ഞരമ്പോടിയ ...

news

ആദ്യരാത്രിയില്‍ പുരുഷന്‍ മദ്യപിക്കുന്നത് സ്ത്രീകള്‍ക്ക് ഇഷ്ടമാണോ?

സ്‌ത്രീക്കും പുരുഷനും ആദ്യ രാത്രി എന്നത് എന്നും ഓര്‍മ്മയിലുണ്ടാകും. പുതിയ ജീവിതത്തിലേക്ക് ...

Widgets Magazine